അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

Shreshta Bharatham Program

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആനീസ് കിച്ചൺ,സന്ധ്യാ ദീപം, ശ്രേഷ്ഠ ഭാരതം, ഞാനാണ് സ്ത്രീ, കഥയല്ലിത് ജീവിതം, ആനീസ് കിച്ചൺ, അയ്യപ്പ ശരണം, പ്രദക്ഷിണം ഇവയൊക്കെയാണ് പ്രധാന പരിപാടികള്‍. സമയം പരിപാടിയുടെ പേര് … Read more

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം

Attukal Pongala Live Coverage on TV Channels – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും ഡി.ഡി മലയാളം , അമൃത ടിവി ചാനലുകളിൽ ലഭിക്കുന്നതാണ്. മറ്റു മലയാളം ന്യൂസ് ചാനലുകളിലും ഇതിന്റെ ലൈവ് കവറേജ് ഉണ്ടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണിത്,  തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വര്‍ഷം … Read more

ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ

amritha tv sreshtta bharatham program

അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത്‌ ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം … Read more