Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Mayഏഷ്യാനെറ്റ്‌
Kamal Haasan Special Episode of Bigg Boss Malayalam Season 4

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച…

Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayഏഷ്യാനെറ്റ്‌
Fastest Family First Adi Mone Buzzer Season 2

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി…

Read more

ബിഗ് ബോസ് മോഹന്‍ലാല്‍ ജന്മദിനം എപ്പിസോഡ് മെയ് 21 രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayഏഷ്യാനെറ്റ്‌
Mohanlal Birthday Celebration at Bigg Boss

മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ…

Read more

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayഓടിടി റിലീസ്
Malayalam OTT Platform From Kerala State

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും – സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App…

Read more

മോഹൻലാൽ ചലച്ചിത്രോത്സവം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ – മെയ് 20 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Mayഏഷ്യാനെറ്റ്‌ മൂവിസ്
Mohanlal Movie Festival - Asianet Movies

ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു. മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന…

Read more

ഹോംലി ഫാമിലി കൈരളി ടിവിയിൽ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayകൈരളി ടിവി
Homely Family Kairali TV

കൈരളി ടിവി ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടി – ഹോംലി ഫാമിലി യഥാർത്ഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന ഹോംലി ഫാമിലി കൈരളി ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു . സിനിമാ – സീരിയൽ രംഗത്ത് സജീവമായ മനീഷയും മകളുമാണ്…

Read more

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയർ സീ കേരളത്തില്‍ – മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayസീ കേരളം
Member Rameshan 9am Ward WTP

സീ കേരളം പ്രീമിയര്‍ സിനിമ – മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ…

Read more

വെയിൽ സിനിമയുടെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 15 മെയ് ഞാറാഴ്ച വൈകുന്നേരം 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayഏഷ്യാനെറ്റ്‌
Veyil Movie Premier

മലയാളചലച്ചിത്രം വെയിൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ വെയിൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ഷെയിന്‍ നിഗത്തിന്‍റെ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിന്‍റെ ജീവിതത്തിലൂടെ സിനിമ…

Read more

ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Mayസീ കേരളം
Dance Kerala Dance Season 2

പ്രസന്ന മാസ്റ്റർ – ഡാൻസ് കേരള ഡാൻസ് സീസൺ 2 ജഡ്ജ് “സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു.” ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന…

Read more

കൈയ്യെത്തും ദൂരത്ത് ഹല്‍ദി എപ്പിസോഡ് സംപ്രേക്ഷണം – മെയ് 8, ഞായറാഴ്ച്ച രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Mayസീ കേരളം
Kaiyethum Doorath Haldi Episode Telecast on Zee Keralam

പ്രണയജോഡിയ്ക്ക് അനുഗ്രഹമേകാൻ മഞ്ഞൾക്കല്യാണത്തിന് ലക്ഷ്മി ഗോപാലസ്വാമിയും – കൈയ്യെത്തും ദൂരത്ത് പുത്തൻ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന “കൈയ്യെത്തും ദൂരത്ത്” പരമ്പരയിൽ ഇനി പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ. ഉദ്വേഗം നിറഞ്ഞ നിരവധി…

Read more

ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayഓടിടി റിലീസ്
Twelfth Man Release Date

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍…

Read more