മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി

എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച് മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി

സമയം | പരിപാടിയുടെ പേര് |
06:00 AM | പ്രദക്ഷിണം |
06:30 AM | ഭാഗവതാമൃതം |
07:00 AM | രാമായണം |
07:30 AM | അയ്യപ്പ ശരണം |
08:00 AM | ഗുഡ് മോര്‍ണിംഗ് കേരളം |
09:00 AM | ഗുഡ് ഹെല്‍ത്ത് |
09:30 AM | ഞാനാണ് സ്ത്രീ |
10:00 AM | ന്യൂസ് അറ്റ് 10 |
10:30 AM | ഷൂട്ട് ആന്‍ഡ് ട്രാക്ക് |
11:00 AM | ബ്രെക്കിംഗ് നൌ |
12:00 PM | ഗുഡ് ഹെല്‍ത്ത് |
12:30 PM | എന്‍റെ വാര്‍ത്ത |
അമൃത ചാനല്‍ പരിപാടികള്‍
01:00 PM | ഉച്ച വാര്‍ത്ത |
01:30 PM | മലയാള ചലച്ചിത്രം |
04:00 PM | മലയാള ചലച്ചിത്രം |
06:30 PM | സന്ധ്യാ ദീപം |
07:00 PM | ശ്രേഷ്ഠ ഭാരതം |
08:00 PM | തോന്ന്യാക്ഷരങ്ങള്‍ |
08:30 PM | 3 കുട്ടീസ് |
09:00 PM | ഞാനാണ് സ്ത്രീ |
09:30 PM | കഥയല്ലിത് ജീവിതം |
10:00 PM | ടോപ്പ് 10 അറ്റ് 10 |
11:00 PM | ആനീസ് കിച്ചൺ |
