അമൃത ടിവി ചാനലില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ സിനിമകള്‍

Advertisements

പ്രഭാത സിനിമകളുമായി അമൃത ടിവി

Movie Edakkad Battalion 06
Movie Edakkad Battalion 06

മാര്‍ച്ച് മാസം അമൃത ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കേരള ടിവി പബ്ലിഷ് ചെയ്തിരുന്നു, ഇനി വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് ചാനല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. ദിവസവും 3 സിനിമകള്‍ ഇനി അമൃതയിലൂടെ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാം. ഭേദപ്പെട്ട മൂവി ലൈബ്രറിയുള്ള അമൃത റേറ്റിംഗ് മാനദണ്ഡം ആക്കാതെ പഴയ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ്‌. ടോവിനോ നായകനായ എടക്കാട് ബറ്റാലിയന്‍ , പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദി , മമ്മൂട്ടിയുടെ ചട്ടമ്പിനാട്, ദിലീപ് നായകനായ ലയണ്‍ തുടങ്ങിയ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

അമൃത ടിവി സിനിമ ഷെഡ്യൂള്‍

15 മാര്‍ച്ച് – എടക്കാട് ബറ്റാലിയന്‍ 06
16 മാര്‍ച്ച് – ആദി
17 മാര്‍ച്ച് – ചട്ടമ്പിനാട്
18 മാര്‍ച്ച് – ലയണ്‍
19 മാര്‍ച്ച് – ഛത്രപതി
20 മാര്‍ച്ച് – ബോഡി ഗാര്‍ഡ്
21 മാര്‍ച്ച് – ഹലോ
22 മാര്‍ച്ച് – ജാഗത്ര
23 മാര്‍ച്ച് – ശിക്കാര്‍
24 മാര്‍ച്ച് – പരുന്ത്
25 മാര്‍ച്ച് – പെരുച്ചാഴി
26 മാര്‍ച്ച് – തുള്ളാത മനവും തുള്ളും
27 മാര്‍ച്ച് – മലബാർ വെഡ്ഡിംഗ്
28 മാര്‍ച്ച് – അപ്പ് ആന്‍ഡ് ഡൌണ്‍ മുകളില്‍ ഒരാളുണ്ട്
29 മാര്‍ച്ച് – ഡബിള്‍‍സ്‌
30 മാര്‍ച്ച് – കറുപ്പന്‍
31 മാര്‍ച്ച് – ഉന്നം

Advertisements
അമൃത ടിവി
comedy films

Leading kerala gec Amrita TV launching movies at morning time, from 15th March they scheduled films at 8.00 A.M. Now daily 3 films available on Free to Air malayalam channel Amrita TV. Super hit films Lion, Hello, Peruchazhi, Chattambinadu, Karuppan, Unnam etc listed.

Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment