മാര്‍ച്ച് മാസം അമൃത ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കേരള ടിവി പബ്ലിഷ് ചെയ്തിരുന്നു, ഇനി വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് ചാനല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. ദിവസവും 3 സിനിമകള്‍ ഇനി അമൃതയിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഭേദപ്പെട്ട മൂവി ലൈബ്രറിയുള്ള അമൃത റേറ്റിംഗ് മാനദണ്ഡം ആക്കാതെ പഴയ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ്. ടോവിനോ നായകനായ എടക്കാട് ബറ്റാലിയന്‍ , പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദി , മമ്മൂട്ടിയുടെ ചട്ടമ്പിനാട്, ദിലീപ് നായകനായ ലയണ്‍ തുടങ്ങിയ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
15 മാര്‍ച്ച് – എടക്കാട് ബറ്റാലിയന്‍ 06
16 മാര്‍ച്ച് – ആദി
17 മാര്‍ച്ച് – ചട്ടമ്പിനാട്
18 മാര്‍ച്ച് – ലയണ്‍
19 മാര്‍ച്ച് – ഛത്രപതി
20 മാര്‍ച്ച് – ബോഡി ഗാര്‍ഡ്
21 മാര്‍ച്ച് – ഹലോ
22 മാര്‍ച്ച് – ജാഗത്ര
23 മാര്‍ച്ച് – ശിക്കാര്‍
24 മാര്‍ച്ച് – പരുന്ത്
25 മാര്‍ച്ച് – പെരുച്ചാഴി
26 മാര്‍ച്ച് – തുള്ളാത മനവും തുള്ളും
27 മാര്‍ച്ച് – മലബാർ വെഡ്ഡിംഗ്
28 മാര്‍ച്ച് – അപ്പ് ആന്‍ഡ് ഡൌണ്‍ മുകളില്‍ ഒരാളുണ്ട്
29 മാര്‍ച്ച് – ഡബിള്‍സ്
30 മാര്‍ച്ച് – കറുപ്പന്‍
31 മാര്‍ച്ച് – ഉന്നം
Leading kerala gec Amrita TV launching movies at morning time, from 15th March they scheduled films at 8.00 A.M. Now daily 3 films available on Free to Air malayalam channel Amrita TV. Super hit films Lion, Hello, Peruchazhi, Chattambinadu, Karuppan, Unnam etc listed.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More