ഭാവചിത്ര ജയകുമാര്‍ മഴവില്‍ മനോരമ ചാനലിന് വേണ്ടി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് തിങ്കള്‍, 6 ജൂലൈ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 30 നു ആരംഭിക്കാനിരുന്ന ഈ പരമ്പര കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പ്രതികാര കഥ പറയുന്ന അക്ഷരത്തെറ്റ് സീരിയലില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇഷാനി ഘോഷ് , ധരിഷ് ജയശീലന്‍, രേഖാ രതീഷ്, ജോസ് എന്നിവരാണ്. ഈ പരമ്പരയുടെ നിരവധി പ്രോമോ വീഡിയോകള്‍ ചാനല്‍ ഇതിനോടകം തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പങ്കുവെച്ചു കഴിഞ്ഞു.
പരസ്പരം സീരിയല്‍ നായികാ ഗായത്രി അരുണ്‍, ഷെല്ലി കിഷോര്‍ എന്നിവര്‍ അക്ഷരത്തെറ്റ് മലയാളം സീരിയലിനു ആശംസകള്‍ നേര്‍ന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് ആണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നവയില്‍ ഏറ്റവും ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്. മലയാളം ഗെയിം ഷോ ഉടന്‍ പണം 3 ചാനല്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നറിയുന്നു. പ്രോമോകള്‍ പങ്കു വെയ്ക്കുന്ന വിവരപ്രകാരം നടി ഇഷാനി ഘോഷ് അവതരിപ്പിക്കുന്നത് ലക്ഷ്മി എന്ന കഥാപാത്രത്തെയാണ്. അമ്മയുടെ വേഷം രേഖാ രതീഷ് (വസുന്ധരാ ദേവി), അച്ഛന്റെ വേഷം നടന്‍ ജോസ് (ജസ്റ്റിസ് ശിവശങ്കരന്‍) എന്നിവര്‍ കൈകാര്യം ചെയ്യുന്നു.
സീരിയല്‍ | പോയിന്‍റ് |
അനുരാഗം | 0.80 |
മഞ്ഞില്‍ വിരിഞ്ഞ പൂവ് | 2.41 |
ജിവിതനൗക | 1.03 |
ചാക്കോയും മേരിയും | 1.28 |
മഞ്ഞില്‍ വിരിഞ്ഞ പൂവ് | 2.41 |
മറിമായം | 1.26 |
ഒലിവ് സൂപ്പര്‍ 4 | 0.20 |
പ്രിയപ്പെട്ടവള്‍ | 0.99 |
തട്ടീം മുട്ടീം | 1.32 |
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം - ഗോകുലം ഗോപാലൻ The only criteria…
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും Toxic: A Fairy…
നെറ്റ്ഫ്ലിക്സിൽ വേൾഡ് വൈഡ് ഏഴാം സ്ഥാനത്തും ഇന്ത്യയിലും ഗൾഫിലും ഒന്നാം സ്ഥാനത്തെത്തി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി…
ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി…
മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ; 'നരിവേട്ട'യുടെ ആദ്യ ക്യാരക്ടർ…
വിജയ് ബാബു, ലാലി പി എം എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മദർ മേരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി മദർ…
This website uses cookies.
Read More