കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗൺ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പർ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാർസ് വരുന്ന ജൂലൈ ഒന്ന് മുതൽ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .1200 എപ്പിസോഡിലേക്കു കടക്കാനൊരുങ്ങുന്ന കോമഡി സ്റ്റാർസ് , ഇതിനോടകം തന്നെ നിരവധി പ്രതിഭകളെ സിനിമ / ടെലിവിഷൻ രംഗത്തിനു സംഭാവന ചെയ്തുകഴിഞ്ഞു. ഹാസ്യത്തോടൊപ്പം സമകാലീനവിഷയങ്ങളിലും വ്യക്തമായ അഭിപ്രായം പങ്കുവയ്ക്കുന്ന കോമഡിസ്റ്റാർസ് സമൂഹത്തിന്റെ ഒരു നേർകണ്ണാടിയായി സ്വീകരണമുറികളിൽ എത്തുന്നു.
പ്രമുഖ ചലച്ചിത്ര താരങ്ങളായ ജഗദീഷ് , റിമി ടോമി , ടിനി ടോം , ലാൽ , ബൈജു , രമേശ് പിഷാരടി , ധർമജൻ , മണിയൻ പിള്ള രാജു തുടങ്ങി നിരവധി പ്രമുഖർ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തുന്നു. കോമഡിസ്റ്റാർസിന്റെ വരും എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
സീരിയല്‍ | പോയിന്‍റ് |
കുടുംബവിളക്ക് | 14.71 |
വാനമ്പാടി | 13.04 |
പൌര്‍ണ്ണമി തിങ്കള്‍ | 12.42 |
മൌനരാഗം | 12.13 |
സീതാ കല്യാണം | 10.31 |
കസ്തൂരിമാന്‍ | 6.48 |
കോമഡിസ്റ്റാർസ് സീസണ്‍ 2 | 4.44 |
സഞ്ജീവനി | 2.08 |
കണ്ണന്‍റെ രാധ | 1.53 |
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
This website uses cookies.
Read More