ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – 18 ആഗസ്റ്റ് മുതല്‍ സോണി ലിവില്‍ ആയിരത്തൊന്ന് നുണകൾ സ്ട്രീം ചെയ്യുന്നു

ആയിരത്തൊന്ന് നുണകൾ ആയിരത്തൊന്ന് നുണകൾ മലയാളം സിനിമ 11 ആഗസ്റ്റ് മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. രണ്ടായിരത്തി പതിനെട്ട്, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷ പ്രേതം , അപ്പന്‍, സൗദി വെള്ളക്ക എന്നിവയ്ക്ക് ശേഷം സോണി ലിവ് സ്ട്രീം ചെയ്യുന്ന മലയാളം സിനിമയാണ് ആയിരത്തൊന്ന്നുണകൾ. കുഞ്ചാക്കോ ബോബൻ നായകനാവുന്ന പദ്‍മിനി ആണ് 11 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാളം സിനിമ, നെറ്റ്ഫ്ലിക്സ് ആണ് ചിത്രം ഓടിടി റിലീസ് ചെയ്യുന്നത്.
ഓണം സിനിമകള്‍
- രണ്ടായിരത്തി പതിനെട്ട്, പാച്ചുവും അത്ഭുതവിളക്കും, ജാനകി ജാനേ, പൂക്കാലം എന്നിവയാണ് ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം 2023 പ്രീമിയര്‍ ചലച്ചിത്രങ്ങള്‍
താമർ , ഹാഷിം സുലൈമാൻ എന്നിവരുടെ കഥയ്ക്ക് താമർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലൻസ് മീഡിയ യുടെ ബാനറില്‍ സലിം അഹമ്മദ് ആണ്. അഡ്വ ഹാഷിക് ടി കെ, ടി പി സുധീഷ് എന്നിവര്‍ സഹ നിര്‍മ്മാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ക്രെഡിറ്റ്‌സ്
