അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു
കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു മലയാളത്തിലെ ഒടിടി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ത്രില്ലർ സീരീസായ ‘അണലി‘ എത്തുന്നു. കേരളത്തെ ഒന്നാകെ ഞെട്ടിപ്പിച്ച കൂടത്തായി കൊലപാതക പരമ്പരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജിയോഹോട്ട്സ്റ്റാറിന്റെ ഈ ബിഗ് ബജറ്റ് സീരീസ്ഒരുങ്ങുന്നത്. ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാറിന്റെ ‘സൗത്ത് അൺബൗണ്ട്’ എന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ‘അണലി’യുടെ ടീസർ റിലീസ് ചെയ്തത്. ടീസറിലെ ദൃശ്യഭാഷയും, ടോണും, … Read more