വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyകൈരളി വീ ടിവി
Advertisements

മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍

വീ ചാനല്‍
Aankiliyude Tharattu Movie on We Channel

കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ്‌ 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്‌, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു നാഗവള്ളി സിനിമ അഗ്നിദേവന്‍ , കൈരളി-ഏഷ്യാനെറ്റ്‌ മൂവി ഷെയറിംഗിന്‍റെ ഭാഗമായി ലഭിച്ച പടം 16 ജൂലൈ രാത്രി 8:30 മണിക്ക് വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

തീയതി
സിനിമ
സമയം
13 ജൂലൈഅദ്ധ്യായം ഒന്ന് മുതല്‍7.00 AM
റെക്ക (ഡബ്ബ്)10.30 AM
ഒരു വടക്കന്‍ സെല്‍ഫി3.00 PM
കളക്ടര്‍8.30 PM
14 ജൂലൈആനയ്ക്കൊരുമ്മ7.00 AM
അയ്യാ (ഡബ്ബ്)10.30 AM
ലൌഡ് സ്പീക്കര്‍3.00 PM
ബെസ്റ്റ് ആക്ടര്‍8.30 PM
15 ജൂലൈആണ്‍കിളിയുടെ താരാട്ട്7.00 AM
ദേവാസുരം10.30 AM
പയ്യ (ഡബ്ബ്)3.00 PM
തെങ്കാശിപ്പട്ടണം8.30 PM
16 ജൂലൈഈറന്‍ സന്ധ്യ7.00 AM
ആറു (ഡബ്ബ്)10.30 AM
വെള്ളാനകളുടെ നാട്3.00 PM
അഗ്നിദേവന്‍8.30 PM

വീ ചാനല്‍ സിനിമകള്‍

DateMovieTime
17 ജൂലൈഒളിയമ്പുകള്‍7.00 AM
പൊന്മുട്ടയിടുന്ന താറാവ്10.30 AM
കാവലന്‍ (ഡബ്ബ്)3.00 PM
വര്‍ണ്ണപകിട്ട്8.30 PM
18 ജൂലൈദിനരാത്രങ്ങള്‍7.00 AM
സ്വാഗതം10.30 AM
മൈന (ഡബ്ബ്)3.00 PM
ഈ പറക്കും തളിക8.30 PM
19 ജൂലൈസംഘം7.00 AM
റിഥം (ഡബ്ബ്)10.30 AM
കിഴക്കുണരും പക്ഷി3.00 PM
കഥ പറയുമ്പോള്‍8.30 PM
Kairali We Channel Logo
Kairali We Channel
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *