വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം

രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം

രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയും ഈ വിദ്യാഭ്യാസ ചാനല്‍ കാണുവാന്‍ കഴിയും. പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് സംവിധാനങ്ങള്‍ വഴി ചാനല്‍ ലഭിക്കുന്നതിനുള്ള ഒരുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

ചാനല്‍ ഷെഡ്യൂള്‍

12.00 A.M ശാസ്ത്രവും പരീക്ഷണവും 10.30 A.M ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍
12.30 A.M ബയോ മോളിക്യൂള്‍സ്‌ (ബയോളജി) 11.00 A.M ഫസ്റ്റ് ബെല്‍ പത്താം ക്ലാസ്‍
01.00 A.M മീറ്റ് ദ ടോപ്പേഴ്സ് 12.30 P.M ഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ്
01.30 A.M ബാലസൂര്യന്‍ 01.00 P.M ഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ്
02.00 A.M കേരളശ്രീ 01.30 P.M ഫസ്റ്റ് ബെല്‍ നാലാം ക്ലാസ്
02.30 A.M ഒന്നു പൊട്ടിച്ചാലോ 02.00 P.M ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ്
03.00 A.M ബാല കവിതകള്‍ 02.30 P.M ഫസ്റ്റ് ബെല്‍ ആറാം ക്ലാസ്
03.30 A.M മധുമഴ 03.00 P.M ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ്
04.00 A.M ഔട്ട് ഓഫ് സിലബസ് 03.30 P.M ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ്
04.30 A.M ദ ഇൻഡിപെന്‍ഡന്‍സ് 04.30 P.M ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ്
05.00 A.M കേരള യാത്ര 05.30 P.M എന്‍ജോയ് പ്ലസ് ടു
05.30 A.M നിറക്കൂട്ടം 07.00 P.M ഫസ്റ്റ് ബെല്‍ പ്ലസ് ടു First Bell 12th class
06.00 A.M സ്വാഗതഗാനം 09.00 P.M മുത്തോട് മുത്ത്
06.05 A.M ഗ്രേറ്റ് ടീച്ചേഴ്സ് 09.10 P.M കോവിഡ്കാല യാഥാര്‍ത്ഥ്യങ്ങള്‍
06.30 A.M ഡു യു നോ 09.30 P.M വിജ്ഞാനധാര
07.00 A.M പാഠവും കടന്ന് 10.00 P.M പേള്‍സ് ഓഫ് അവര്‍ കണ്‍ട്രി
07.30 A.M പറയാമൊരു ശാസ്ത്രകഥ 10.30 P.M എന്‍ജോയ് പ്ലസ് ടു N joy Plus two – Zoology
08.00 A.M നമ്മുടെ പരിസ്ഥിതി 11.00 P.M വിജ്ഞാനധാര
08.30 A.M ഫസ്റ്റ് ബെല്‍ പ്ലസ് ടു 11.30 P.M എങ്ങനെ എങ്ങനെ എങ്ങനെ
വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ്
kite victers channel live streaming

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *