സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

മലയാളം മൂവി ചാനലുകളുടെ ഷെഡ്യൂള്‍ – സൂര്യാ മൂവിസ് ചാനല്‍

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍
Movie Listing of Soorya Movies

വി എം വിനു സംവിധാനം ചെയ്തു ജയറാം ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച മയിലാട്ടം , ജഗദീഷ്-ഉര്‍വശി അഭിനയിച്ച ഭാര്യ , പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ എന്നിവയാണ് അടുത്ത ആഴ്ച്ചയിലെ 7 മണി സ്ലോട്ടില്‍ സൂര്യാ മൂവിസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍. ടികെ രാജീവ്‌ കുമാര്‍ ഉലക നായകന്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ത്രില്ലര്‍ ചാണക്യന്‍ , തമ്പി കണ്ണന്താനം – മോഹന്‍ ലാല്‍ ടീമിന്‍റെ വഴിയോരകാഴ്ച്ചകള്‍ എന്നിവയും ചാനല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.

മൂവി ലിസ്റ്റ്

സമയം
10 ഓഗസ്റ്റ് 11 ഓഗസ്റ്റ് 12 ഓഗസ്റ്റ്
01:00 A.M അന്തര്‍ജ്ജനം ആരാധിക അശോകന്റെ അശ്വതിക്കുട്ടിക്ക്
03:30 A.M അങ്കക്കുറി അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു അരഞ്ഞാണം
07:00 A.M മറക്കില്ലൊരിക്കലും ക്യാബിനറ്റ് കഴകം
10:00 A.M കായംകുളം കണാരന്‍ കോരപ്പന്‍ ദി ഗ്രേറ്റ് മദ്ധ്യവേനല്‍
01:00 P.M കോട്ടപ്പുറത്തെ കൂട്ടുകുടുംബം അറിയാത്ത ബന്ധം അക്കരെ
04:00 P.M കേരളോത്സവം ഡാനി എന്‍റെ സിനിമ
07.00 P.M മയിലാട്ടം ഭാര്യ കാര്‍ണിവല്‍
10:00 P.M കോവളം ചൂടാത്ത പൂക്കള്‍ ഇസ്ര

സിനിമ ലിസ്റ്റ്

13 ഓഗസ്റ്റ് 14 ഓഗസ്റ്റ് 15 ഓഗസ്റ്റ് 16 ഓഗസ്റ്റ്
അവരുടെ സങ്കേതം ബ്രഹ്മരക്ഷസ്സ് ജംഗിള്‍ ബോയ്‌ കായലും കയറും
അവന്‍ അനന്തപദ്മനാഭന്‍ അച്ഛന്‍ പട്ടാളം ചിരട്ടക്കളി പാട്ടങ്ങള്‍ കാലം
ചിദംബരം ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് കാരണവര്‍ കാട്ടു ചെമ്പകം
മകരമഞ്ഞ് അത്തം ചിത്തിര ചോതി ഹായ് രാംചരണ്‍ അങ്ങിനെ തുടങ്ങി
ഭാര്യ വീട്ടില്‍ പരമ സുഖം ചേനപറമ്പിലെ ആനക്കാര്യം ബഡ്ഡി എന്നിട്ടും
മാരിവില്ല് (സിദ്ധാര്‍ഥ്) ജനനായകന്‍ ഹാപ്പി ദര്‍ബാര്‍ മദനോത്സവം
ചാണക്യന്‍ വഴിയോരകാഴ്ച്ചകള്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ നാടകമേ ഉലകം
കയ്യെത്തും ദൂരത്ത്‌ (മോഹന്‍ലാല്‍) കാക്കി നക്ഷത്രം അറേബ്യ കയം
Carnival Malayalam Movie Telecast on Surya Movies
Carnival Malayalam Movie Telecast on Surya Movies

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment