കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍
വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ്സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങളില്‍ ചിലത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ സിനിമയില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, ലക്ഷ്മി റായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ജി മാർത്താണ്ടൻ ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ,ഉത്തമന്, സേതുരാമയ്യർ സിബിഐ എന്നിവയും ചാനല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള് സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .