ഹൃദയം സ്നേഹസാന്ദ്രം സീരിയല്‍ ഡിസംബർ 7 മുതൽ ആരംഭിക്കുന്നു മഴവിൽ മനോരമ ചാനലില്‍

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം

ഹൃദയം സ്നേഹസാന്ദ്രം സീരിയല്‍
Hridayam Sneha Sandram

കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് ‘ഹൃദയം സ്നേഹസാന്ദ്രം‘. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു മാത്രമായി തയ്യാറാക്കിയ തിരക്കഥ എന്ന പ്രത്യേകതയുമുണ്ട്. കഥ-തിരക്കഥ – സംഭാഷണം: ജോയ്സി. നിർമ്മാണം: ജോയ്സി സിനി ബ്രോഡ്കാസ്റ്റിംഗ്. സംവിധാനം: മനു. സംപ്രേഷണം ഡിസംബർ 7 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ .

അഭിനേതാക്കള്‍

കെപിഎസി സജി – പ്രതാപചന്ദ്രൻ, ഇദ്ദേഹമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.
വീണ സന്തോഷ് – ജയ എന്നാണ് കഥാപാത്രത്തിന്റെ പേര്.
വേദ ബിജു – സുവർണ്ണ, അവർ ഹൃദയം സ്നേഹസാന്ദ്രം സീരിയലിൽ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്നു
അമിലു – പ്രസീത, മഞ്ഞുരുകും കാലം പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.
സാന്ദ്ര അനിൽ – സാന്ദ്ര
വിഷ്ണു പ്രസാദ് – പ്രസാദ്
സൂരജ് സുരേന്ദ്രൻ – പ്രകാശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്, കെപി‌എസി സജി അവതരിപ്പിക്കുന്ന പ്രതാപചന്ദ്രന്‍റെ മൂത്തമകൻ. സൂരജ് ഇതിനു മുന്‍പ് മഞ്ഞുരുകും കാലം , ഭ്രമണം എന്നീ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.
മുന്ന –
കൃഷ്ണേന്ദു –

മഴവില്‍ മനോരമ ഷെഡ്യൂൾ

06.00 പി.എം – തട്ടീം മുട്ടീം
06.30 പി.എം – ജീവിതനൌക
07.00 പി.എം – ഹൃദയം സ്നേഹഹന്ദ്രം
07.30 പി.എം – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 പി.എം – നാമം ജപിക്കുന്ന വീട്
08.30 പി.എം – രാക്കുയിൽ
09.00 പി.എം – ഉടന്‍പണം
10.30 പി.എം – ബെസ്റ്റ് ഓഫ്‌ തട്ടീം മുട്ടീം

രാക്കുയില്‍ മലയാളം ടിവി സീരിയല്‍
Raakkuyil Serial Online Videos

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment