എന്‍റെ കുട്ടികളുടെ അച്ഛൻ സീരിയല്‍ മാർച്ച് 29 മുതൽ മഴവിൽ മനോരമ ചാനലില്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:00 മണിക്ക് സീരിയല്‍ എന്‍റെ കുട്ടികളുടെ അച്ഛൻ

എന്‍റെ കുട്ടികളുടെ അച്ഛൻ സീരിയല്‍
Ente Kuttikalude Achan Serial Launch

എന്‍റെ കുട്ടികളുടെ അച്ഛൻ, പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ സുരേഷ് കൃഷ്ണ മലയാളത്തിൽ ആദ്യമായി നിർമ്മാണം നിർവ്വഹിക്കുന്ന പരമ്പര മാർച്ച് 29 മുതൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്യും. പുതിയ തലമുറ അണുകുടംബങ്ങളിലെ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലമാക്കുന്ന പരമ്പരയിൽ മമ്മൂട്ടിച്ചിത്രമായ ‘പട്ടാളം’ ഫെയിം ടെസ്സയാണ് നായിക. കിരൺ നമ്പ്യാർ, പൂജിത മേനോൻ, എവെലിൻ മേരി ജോസഫ് തുടങ്ങി പരിചിതരും പുതുമുഖങ്ങളുമായ നിരവധി താരങ്ങൾ ഒപ്പം അഭിനയിക്കുന്നു. സംവിധാനം: വി. പുരുഷോത്തമൻ. രചന: സോക്രട്ടീസ് കെ. വാലത്ത്. നിർമ്മാണം: സുരേഷ് കൃഷ്ണ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.

Hridayam Sneha Sandram
Hridayam Sneha Sandram

വിവരങ്ങള്‍

പരമ്പര എന്‍റെ കുട്ടികളുടെ അച്ഛൻ
ചാനല്‍ മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച് ഡി
നിര്‍മ്മാണം സുരേഷ് കൃഷ്ണ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം പുരുഷോത്തമന്‍ വി
ആരംഭം തിങ്കള്‍, 29 മാര്‍ച്ച്
സംപ്രേക്ഷണ സമയം തിങ്കള്‍-വെള്ളി രാത്രി 8:00 മണി
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് മനോരമ മാക്സ്
രചന സോക്രട്ടീസ് കെ. വാലത്ത്
അഭിനേതാക്കള്‍ ടെസ്സ , കിരൺ നമ്പ്യാർ, പൂജിത മേനോൻ, എവെലിൻ മേരി ജോസഫ് , സോനാ സുനില്‍
ടിആര്‍പ്പി റേറ്റിംഗ് ലഭ്യമല്ല
അനുബന്ധ പരിപാടികള്‍ ജീവിത നൌക, ഹൃദയം സ്നേഹസാന്ദ്രം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , രാക്കുയില്‍ , നാമ ജപിക്കുന്ന വീട്
Star cast of Ente Kuttikalude Achan
അഭിനേതാക്കാള്‍

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *