രാക്കുയില്‍ മലയാളം ടിവി സീരിയല്‍ നവംബര്‍ 9 മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് രാക്കുയില്‍ ടിവി സീരിയല്‍

രാക്കുയില്‍ മലയാളം ടിവി സീരിയല്‍
Raakkuyil Serial Online Videos

പുതുമുഖങ്ങളായ അർച്ചന നായര്‍ , ഹേമന്ത് എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ രാക്കുയില്‍ , നവംബര്‍ 9 മുതല്‍ മഴവില്‍ മനോരമ ചാനലില്‍ ആരംഭിക്കുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമ അടുത്തിടെ ആരംഭിച്ച സീരിയലാണ് നാമം ജപിക്കുന്ന വീട്. മുരളി നെല്ലനാട് മനോരമ ആഴ്ച്ചപതിപ്പില്‍ എഴുതിയ ജനപ്രിയ നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് രാക്കുയില്‍.

പിന്നണിയില്‍

സംവിധാനം – മനു സുധാകരൻ
ബാനർ – റിയൽ സ്റ്റുഡിയോ
നിർമ്മാതാവ് – ബിജു പ്രവീൺ
തിരക്കഥ – മുരളി നെല്ലനാട്, ചാക്കോയും മേരിയും എന്ന പരമ്പരയുടെ തൂലിക ചലിപ്പിച്ചതും മുരളി നെല്ലനാട് ആണ്, 200 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചാക്കോയും മേരിയും സീരിയല്‍ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്നു.

Hridayam Sneha Sandram
Hridayam Sneha Sandram

അഭിനേതാക്കള്‍

അര്‍ച്ചന നായര്‍ – തുളസി
ഹേമന്ത് – ജയകൃഷ്ണന്‍
ശിവജി ഗുരുവായൂർ – മേലേപ്പാട് കരുണാകര മേനോൻ
മുകുന്ദൻ – പുത്തെഴത്ത് ഭാസ്‌കര മേനോൻ
ഉമാ നായർ – സൈരന്ദ്രി
വിഷ്ണുപ്രസാദ്‌ –

നാമം ജപിക്കുന്ന വീട്
Serial Namam Japikkunna Veedu

നിലവിലെ ഷെഡ്യൂൾ

06.00 പി.എം – ബെസ്റ്റ് ഓഫ് തട്ടീം മുട്ടീം
06.30 പി.എം – ജീവിത നൌക
07.00 പി.എം – ചാക്കോയും മേരിയും
07.30 പി.എം – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 പി.എം – നാമം ജപിക്കുന്ന വീട്
08.30 പി.എം – സൂര്യകാന്തി
09.00 പി.എം – ഉടന്‍ പണം 3:O

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *