പുതുമുഖങ്ങളായ അർച്ചന നായര്‍ , ഹേമന്ത് എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ രാക്കുയില്‍ , നവംബര്‍ 9 മുതല്‍ മഴവില്‍ മനോരമ ചാനലില്‍ ആരംഭിക്കുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമ അടുത്തിടെ ആരംഭിച്ച സീരിയലാണ് നാമം ജപിക്കുന്ന വീട്. മുരളി നെല്ലനാട് മനോരമ ആഴ്ച്ചപതിപ്പില്‍ എഴുതിയ ജനപ്രിയ നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് രാക്കുയില്‍.
സംവിധാനം – മനു സുധാകരൻ
ബാനർ – റിയൽ സ്റ്റുഡിയോ
നിർമ്മാതാവ് – ബിജു പ്രവീൺ
തിരക്കഥ – മുരളി നെല്ലനാട്, ചാക്കോയും മേരിയും എന്ന പരമ്പരയുടെ തൂലിക ചലിപ്പിച്ചതും മുരളി നെല്ലനാട് ആണ്, 200 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചാക്കോയും മേരിയും സീരിയല്‍ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്നു.
അര്‍ച്ചന നായര്‍ – തുളസി
ഹേമന്ത് – ജയകൃഷ്ണന്‍
ശിവജി ഗുരുവായൂർ – മേലേപ്പാട് കരുണാകര മേനോൻ
മുകുന്ദൻ – പുത്തെഴത്ത് ഭാസ്‌കര മേനോൻ
ഉമാ നായർ – സൈരന്ദ്രി
വിഷ്ണുപ്രസാദ് –
നിലവിലെ ഷെഡ്യൂൾ
06.00 പി.എം – ബെസ്റ്റ് ഓഫ് തട്ടീം മുട്ടീം
06.30 പി.എം – ജീവിത നൌക
07.00 പി.എം – ചാക്കോയും മേരിയും
07.30 പി.എം – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 പി.എം – നാമം ജപിക്കുന്ന വീട്
08.30 പി.എം – സൂര്യകാന്തി
09.00 പി.എം – ഉടന്‍ പണം 3:O
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More