പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ” കോമഡി സ്റ്റാർസ് 1234 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്‌ബു സുന്ദർ മുഖ്യാതിഥിയായി എത്തിയ ഷോയിൽ അപർണ ബാലമുരളി , സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ടെലിവിഷൻ താരങ്ങളും പങ്കെടുത്തു. ഈ വേദിയിൽ അനശ്വരഗായകൻ എസ് .പി .ബി ക്ക് ഗാനാർച്ചനയിലൂടെ പ്രണാമം അർപ്പിച്ചു.
ജഗദീഷ് , ബൈജു സന്തോഷ് , മണിയൻ പിള്ള രാജു , കലാഭവൻ ഷാജോൺ , കോട്ടയം നാസിർ , പ്രജോദ് കലാഭവൻ , ടിനി ടോം , ബിജു കുട്ടൻ , നോബി , സ്വസ്തിക , ടെലിവിഷൻ താരങ്ങൾ , കോമഡി സ്റ്റേഴ്സിലെ മത്സരാത്ഥികൾ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും , രചന നാരായണൻകുട്ടി , പാരീസ് ലക്ഷ്മി , സ്വസ്തിക , അനീഷ് റഹ്മാൻ എന്നിവരുടെ ഡാൻസും ചലച്ചിത്ര പിന്നണി ഗായകരായ നാദിർഷ , രഞ്ജിനി ജോസ് , മധുശ്രീ നാരായണൻ എന്നിവരുടെ സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡി സ്റ്റാർസ് 1234 ഇവന്റ് ഏഷ്യാനെറ്റിൽ നവംബര്‍ 8 ഞായറാഴ്ച രാത്രി 8 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
This website uses cookies.
Read More