ഏഷ്യാനെറ്റിൽ പുതിയ പരമ്പര പത്തരമാറ്റ് – ടോണി, നീനാ കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍
ഉള്ളടക്കം

ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയൽ “പത്തരമാറ്റ്
സീരിയല്‍ | |
ചാനല്‍ | ഏഷ്യാനെറ്റ് ഏഷ്യാനെറ്റ് എച്ച് ഡി |
ലോഞ്ച് ഡേറ്റ് | 15മെയ് |
സംപ്രേക്ഷണ സമയം | തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് |
പുനസംപ്രേക്ഷണം | 03:00 PM |
അഭിനേതാക്കള്‍ | ടോണി, നീന കുറുപ്പു, ലക്ഷ്മി കീർത്തന, നിതിൻ കുമാർ കൃഷ്ണമൂർത്തി |
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ | യുഎസ് വീക്കിലി , കിസ്സാൻ കൃഷിദീപം , കേരള കിച്ചന്‍ , കോമഡി സ്റ്റാർസ് സീസൺ 3 , കുക്ക് വിത്ത് കോമഡി , ബിഗ് ബോസ് സീസൺ 5 മലയാളം, ബിഗ് ബോസ് പ്ലസ് സീസൺ 5, സാന്ത്വനം , ഗീത ഗോവിന്ദം , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , പാടാത്ത പൈങ്കിളി , നമ്മള്‍ |
ഓൺലൈൻ സ്ട്രീമിംഗ്പ്ലാറ്റ്ഫോം | ഡിസ്നി+ഹോട്ട്സ്റ്റാര്‍ |
ടിആര്‍പ്പി റേറ്റിംഗ് | TBA |


കഥ
പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനകദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പ്രണയവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും.സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും .
ഏഷ്യാനെറ്റ് സീരിയല്‍ നടീ നടന്മാര്‍ ആരൊക്കെയാണ് ?
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
ടോണി, നീനാ കുറുപ്പ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഈ പരമ്പരയില്‍ അഭിനയിക്കുന്നു.
