Latest Stories - Page 183

07 ആഗ

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഏഷ്യാനെറ്റിൽ , ഓഗസ്റ്റ് 13 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Start Music 5

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 – ഏഷ്യാനെറ്റില്‍ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കുന്നു ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന…

Read more
07 ആഗ

നെയ്‌മർ സിനിമ ഓടിടി റിലീസ് , ഓഗസ്റ്റ് 8 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Neymar Malayalam Movie Online Streaming on Disney+Hotstar

സൗഹൃദത്തിന്റെ അവിസ്മരണീയ യാത്ര അനുഭവിക്കൂ നെയ്‌മർ എന്ന ചിത്രത്തിലൂടെ, ഓഗസ്റ്റ് 8 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ സുധി മാഡിസൺ “നെയ്‌മർ” എന്ന ഹൃദ്യമായ കഥ കൊണ്ടുവരുമ്പോൾ, അത് തീർച്ചയായും നിങ്ങളുടെ ഹൃദയം കവർന്നെടുക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യമെന്നുറപ്പ്. മാത്യു തോമസ്, നസ്‌ലെൻ, ജോണി ആന്റണി, ദേവനന്ദ എന്നിവരോടൊപ്പം ഒരു…

Read more
04 ആഗ

റീൽ സ്‌റ്റോറി – റീൽ ആണോ റിയൽ ആണോ കളർഫുൾ? കാണാം ” റീൽ സ്‌റ്റോറി ” , മനോരമമാക്‌സിൽ സൗജന്യമായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Reel Story

സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു സോഷ്യൽ മീഡിയ സൂപ്പർ താരങ്ങളെ നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ അവരെങ്ങനെ താരങ്ങളായി എന്ന് നിങ്ങൾക്കറിയാമോ? ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി‘…

Read more
03 ആഗ

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്ഡേറ്റ് – ആഴ്ച്ച 30 – ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കി റിപ്പോര്‍ട്ടര്‍ ടിവി , ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ ഒന്നാമന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ചാനല്‍ റേറ്റിംഗ്
News Channel TRP Week 30

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് , ട്വന്റി ഫോര്‍ ന്യൂസ് രണ്ടാമത് ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കിയ കാഴ്ചയാണ് ഏറ്റവും പുതിയ മലയാളം…

Read more
01 ആഗ

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക – ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Anand Film Awards Telecast

വിജയികള്‍, സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റില്‍ ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക 2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി സഹകരിച്ച് യൂകെ , മാഞ്ചസ്റ്ററിലെ ഒ2…

Read more
31 ജുലാ

സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ ഇവരാണ് – ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Sa Re Ga Ma Pa Keralam Season 2 Contestants

സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00…

Read more
26 ജുലാ

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

മലയാളം ടിവിമലയാളം ടിവിസൺ സൂര്യ ടിവി
നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍ വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന സൂര്യ ടിവി സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ…

Read more
26 ജുലാ

കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Kolla - New OTT Release Movies Malayalam

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന…

Read more