Latest Stories - Page 180

10 നവം

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്‌ , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്ക്വാഡ്…

Read more
06 നവം

വാലാട്ടി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 7 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
വാലാട്ടി സിനിമ ഓടിടി റിലീസ് തീയതി

ഡിസ്നി + ഹോട്ട്സ്റ്റാറിൽ നവംബർ 7 മുതൽ വാലാട്ടി സിനിമയുടെ ഓടിടി റിലീസ് ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ? ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന വാലാട്ടി കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വ്യത്യസ്തമായ…

Read more
03 നവം

മാളികപ്പുറം സീരിയല്‍ നവംബർ 6 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു 

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Serial Malikappuram Asianet

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ മാളികപ്പുറം ആപത്ബാന്ധവനയ്യപ്പൻ അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തിന്റെ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ പരമ്പര ” മാളികപ്പുറം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു . Malikappuram Apathbandhavan Ayyappan is a New Malayalam Language Devotional Serial…

Read more
01 നവം

കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
K Madhavan Elected As President of IBDF

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് കെ മാധവന്‍ ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. മലയാളം ടിവി , ഓടിടി…

Read more
24 ഒക്ട്

ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 , 100 എപ്പിസോഡുകൾ പിന്നിടുന്നു – ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Oru Chiri Iru Chiri Bumper Chiri 2

ബംബർ ചിരിവിരുന്നിൻ്റെ രണ്ടാം വരവ് നൂറാം എപ്പിസോഡിലേക്ക്! – ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 എപ്പിസോഡുകൾ പിന്നിടുന്നു. ‘ചിരിയുടെ അവതാരങ്ങൾ വീണ്ടുമെത്തുന്നു’…

Read more
11 ഒക്ട്

മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു – നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Online Streaming Date of Malayalam Series Masterpeace

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റർപീസ്– ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ  പിണക്കങ്ങളായി മാറുന്നു. പരസ്പരം…

Read more
10 ഒക്ട്

റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Chandana Manooj in Reel Story

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് – സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌ “ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു. “നിറത്തിന്റെയും ശരീരത്തിന്റെയും…

Read more
29 സെപ്

കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ ‘കിടിലം’, ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി പ്രതിഭാശാലികളാണ് ‘കിടിലം’ വേദിയിൽ ഇതുവരെ അണിനിരന്നത്.…

Read more