Latest Stories - Page 172

27 മേയ്

മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് ! എല്ലാ ദിവസവും രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
300 Episodes of Serial Manimuth

മിനിസ്‌ക്രീനിൽ ചലനങ്ങൾ സൃഷ്‌ടിച്ച സൂപ്പർഹിറ്റ് പരമ്പര മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് ! കുടുംബത്തെ തകർക്കാനെത്തിയ ശത്രുക്കൾക്കു മുൻപിൽ കൃഷ്ണയ്ക്കും കാവ്യയ്ക്കും മുട്ടുമടക്കേണ്ടി വരുമ്പോൾ രക്ഷയ്ക്കായി കൊച്ചുമിടുക്കികൾ എത്തുകയാണ്, ‘മണിക്കുട്ടിയും മുത്തും’. പാലയ്ക്കൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനാണ് ഹരിദാസും നീലിമയും എത്തിയിരിക്കുന്നത്. ഒപ്പം ഉപദ്രവകാരിയായ ശംഭുവും.…

Read more
24 മേയ്

ജയ് ഗണേഷ് സിനിമയുടെ ഓടിടി റിലീസ് , മെയ് 24 മുതല്‍ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Jai Ganesh Movie On OTT

സൂപ്പർഹിറ്റ് ചിത്രം ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ യുവ താരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ജയ് ഗണേഷ്‘ മെയ് 24 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജയ്…

Read more
24 മേയ്

നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം വെബ്‌ സീരീസ് – ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Malayalam Web Series Nagendran's Honeymoons

ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം വെബ്‌ സീരീസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കുന്നു ഡിസ്നി+ഹോട്ട്സ്റ്റാര്‍ ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ്…

Read more
22 മേയ്

A10 ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി ഉപയോഗിക്കാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Download A10 Font

എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് , എങ്ങിനെ ഉപയോഗിക്കാം മോഹൻലാല്‍ ൻറെ ജന്മദിനം ബിഗ്ഗ് ബോസ്സ് സീസണ്‍ 5 സമയത്ത്, ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി .തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട്…

Read more
21 മേയ്

മോഹന്‍ലാല്‍ ജന്മദിന ആഘോഷ എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 21 രാത്രി 9.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Lal Sir Birthday Celebration at Bigg Boss

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6 ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാല്‍ ൻറെ ജന്മദിനം റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും ചാനൽ ഹെഡ് കിഷൻ കുമാറിന്റെയും സാന്നിധ്യത്തിൽ ആഘോഷിച്ചു. ബിഗ് ബോസ് വേദി…

Read more
11 മേയ്

സാന്ത്വനം 2 സീരിയല്‍ ഉടന്‍ വരുന്നു ഏഷ്യാനെറ്റില്‍ – പുറമേ അകന്നും അകമേ അടുത്തും

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Santhwanam Season 2 Actors

ഏഷ്യാനെറ്റ്‌ സീരിയല്‍ സാന്ത്വനം 2 അഭിനേതാക്കള്‍ , ലോഞ്ച് തീയതി , സംപ്രേക്ഷണ സമയം മലയാളത്തിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയല്‍ ആണ് സാന്ത്വനം, അതിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ പ്രോമോ വീഡിയോകള്‍ ഏഷ്യാനെറ്റ്‌ അടുത്തിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. സാന്ത്വനം…

Read more
08 മേയ്

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

UST Trivandrum Marathon Logo Launch

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ – യു എസ് ടിയിലെ 500 ജീവനക്കാർ ഉൾപ്പെടെ 6000-ലധികം ആളുകൾ പങ്കെടുക്കും ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ്…

Read more
02 മേയ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Manjummal Boys Movie Online

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ വരുന്നു. ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

Read more