വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ ക്ലാസുകള്‍ തുടങ്ങുകയാണ്

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ സമയക്രമം

malayalam educational channels
malayalam educational channels

പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ! ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരംഭിക്കുന്നു. ക്ലാസ് 11 നിലവില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്.

വീഡിയോകോൺ D2h – 642
ഡിഷ് ടിവി – 642
ഏഷ്യാനെറ്റ് ഡിജിറ്റൽ – 411
ഡെൻ നെറ്റവർക്ക് – 639
കേരള വിഷൻ – 42
സിറ്റി ചാനൽ – 116
ടാറ്റ സ്കൈ – 1899
സൺ ഡയറക്ട് – 793

ക്ലാസ് സമയ വിവരം

⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി)

⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)

⭐പത്താം ക്ലാസ്: 11.00AM-12.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 05.30PM (തിങ്കൾ-വെള്ളി)

⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)

⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)

⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)

⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)

⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)

⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)

⭐എട്ടാം ക്ലാസ്: 03.30PM-04.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 04.30PM (ശനി), 05.00PM (ഞായർ)

⭐ഒൻപതാം ക്ലാസ്: 04.30PM-05.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (ശനി), 07.30PM (ഞായർ)

ഷെഡ്യൂൾ മാറ്റങ്ങൾക്ക് വിധേയം; വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in

Victers Channel online class schedule
Victers Channel online class schedule

Leave a Comment