ഏറ്റവും പ്രചാരമുള്ള മലയാളം സൌജന്യ ചാനല്‍ (ഫ്രീ റ്റു എയര്‍) മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. ഇതിന്‍റെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ യൂട്യൂബ് പേജിലേക്ക് ഉള്‍പ്പെടുത്തി. മലയാളം ടിവി ചരിത്രത്തിലാദ്യമായി 2 സീരിയലുകള്‍ ഒരുമിക്കുകയാണ്, സൂര്യകാന്തി ,അക്ഷരതെറ്റ് എന്നിവ ഉടന്‍ തന്നെ ഒന്നാകും. ജോയ്സി ഒരുക്കുന്ന ഹൃദയം സ്നേഹസാന്ദ്രം ആണ് ചാനല ഒരുക്കുന്ന മറ്റൊരു പുതിയ പരമ്പര.
ഉടന്‍ പണം സീസണ്‍ 3 നു മികച്ച ടിഅര്‍പ്പി റേറ്റിംഗ് ആണ് എല്ലാ ആഴ്ചയും ലഭിക്കുന്നത്, മനോരമ മാക്സ് അപ്പിള്‍ കൂടെയുള്ള OKONG നും പ്രേക്ഷകര്‍ മികച്ച പിന്തുണ നല്‍കുന്നു.
| പരമ്പര | നാമം ജപിക്കുന്ന വീട് |
| ചാനല്‍ | മഴവില്‍ മനോരമ |
| ആരംഭിക്കുന്ന ദിവസം | അറിവായിട്ടില്ല |
| സംപ്രേക്ഷണ സമയം | അറിവായിട്ടില്ല |
| ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് | മനോരമ മാക്സ് |
| സംവിധാനം | നിഷാന്ത് |
| ബാനര്‍ | ഗോവിന്ദ് എന്റർടൈൻമെന്റ്സ് |
| നിര്‍മ്മാണം | ഇന്ദുലേഖ ,സതീഷ് ചന്ദ്രന്‍ |
| സ്ക്രിപ്റ്റ് | ശ്രീജേഷ് വടകര |
| പ്രൊഡക്ഷൻ കൺട്രോളർ | അരുണ്‍ ഗോപാല്‍ |
| അഭിനേതാക്കള്‍ | ലാവണ്യ നായർ, മനോജ്, ആനന്ദ് തൃശൂർ, പൂർണിമ ആനന്ദ്, റിസബാവ, സ്വാതി, കവിത നായർ, ദീപ, സാനിയ |
| ടിആർപി റേറ്റിംഗ് | അറിവായിട്ടില്ല |
ഡോ. റാം നു ശേഷം സംവിധായകന്‍ നിഷാന്ത് മഴവില്‍ മനോരമ ചാനലിനായി ഒരുക്കുന്ന പരമ്പരയാണിത്. നിലവില്‍ സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിനാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്. ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോര്‍ട്ട് പ്രകാരം മഞ്ഞില്‍ വിരിഞ്ഞ പൂവ് നേടിയത് 3.45 പോയിന്റാണ്. ചാക്കോയും മേരിയും, ജീവിത നൌക , തട്ടിയും മുട്ടിയും, മറിമായം തുടങ്ങിയവയാണ് ജനപ്രീതി നേടുന്ന മറ്റു മഴവില്‍ മനോരമ പരിപാടികള്‍ .
ഉടന്‍ പണം 3:O ഏറ്റവും പുതുതായി നേടിയ ദിവസേനയുള്ള പോയിന്‍റ്
| തീയതി | ദിവസം | പോയിന്‍റ് |
| 26 സെപ്റ്റംബര്‍ | ശനി | 4.88 |
| 27 സെപ്റ്റംബര്‍ | ഞായര്‍ | 5.18 |
| 28 സെപ്റ്റംബര്‍ | തിങ്കള്‍ | 4.48 |
| 29 സെപ്റ്റംബര്‍ | ചൊവ്വാ | 4.25 |
| 30 സെപ്റ്റംബര്‍ | ബുധന്‍ | 4.36 |
| 01 ഒക്ടോബര്‍ | വ്യാഴം | 4.34 |
| 02 ഒക്ടോബര്‍ | വെള്ളി | 4.19 |
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More