സൂര്യ ടിവി മൂവി ഷെഡ്യൂള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

ഷെയര്‍ ചെയ്യാം

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യ ടിവി സിനിമ ഷെഡ്യൂള്‍

സൂര്യ ടിവി
Anuragi Movie Telecast on Surya TV

മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഐവി ശശി സിനിമ അനുരാഗി 17 ജൂലൈ രാത്രി 9:30 മണിക്ക് സൂര്യ ടിവി

സംപ്രേക്ഷണം ചെയ്യുന്നു. കെ മധുവി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമയും സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

സൂര്യ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ
സമയം
13 ജൂലൈ ബ്ലാക്ക് ഡാലിയ 09:00 A.M
ചാണക്യന്‍ 12:00 Noon
ഒരു അഭിഭാഷകന്‍റെ കേസ് ഡയറി 03:00 P.M
നിര്‍ണ്ണായകം 09:30 P.M
14 ജൂലൈ പാപനാശം 09:00 A.M
കളിമണ്ണ്‍ 12:00 Noon
നമ്മള്‍ 03:00 P.M
വാല്‍ക്കണ്ണാ‍ടി 09:30 P.M
15 ജൂലൈ അക്ഷരം 09:00 A.M
ബഡ്ഡി 12:00 Noon
സാള്‍ട്ട് N പെപ്പര്‍ 03:00 P.M
ഫ്രൈഡേ 09:30 P.M
16 ജൂലൈ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ 09:00 A.M
പേരിനൊരു മകന്‍ 12:00 Noon
എന്തിരന്‍ 03:00 P.M
ഇതു പാതിരാമണല്‍ 09:30 P.M
17 ജൂലൈ റ്റു ഹരിഹര്‍ നഗര്‍ 09:00 A.M
ഉദ്യാനപാലകന്‍ 12:00 Noon
ഏകലവ്യ 03:00 P.M
അനുരാഗി 09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

18 ജൂലൈ മിഴികള്‍ സാക്ഷി 05:00 A.M
എന്നെന്നും കണ്ണേട്ടന്റെ 07:00 A.M
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് 09:00 A.M
ജോർജേട്ടൻസ് പൂരം 01:00 P.M
മാര്‍ഗ്ഗംകളി 06:30 P.M
ഉല്ലാസപൂങ്കാറ്റ് 09:30 P.M
അനശ്വരം 12:30 A.M
പകര്‍ന്നാട്ടം 03:00 A.M
19 ജൂലൈ തീർത്ഥാടനം 05:00 A.M
സ്പൈഡര്‍മാന്‍ 3 09:00 A.M
ട്വന്റി 20 12:30 P.M
ഭയ്യാ ഭയ്യാ 03:30 P.M
ദര്‍ബാര്‍ 06:30 P.M
ശരപഞ്ചരം 09:30 P.M
മദ്ധ്യവേനല്‍ 12:30 A.M
ശംഭു 03:00 A.M
സൂര്യ ടിവി ലോഗോ
സൂര്യ ടിവി ലോഗോ

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

1 Comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു