സാറ്റലൈറ്റ് റൈറ്റ്സ് – മോഹന്‍ലാല്‍ ചിത്രങ്ങള്‍

| നമ്പര്‍ | സിനിമയുടെ പേര് | ചാനല്‍ | വര്‍ഷം | നോട്ട്സ് |
| 1 | തിരനോട്ടം | N/A | 1978 | മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയാണിത്, ഈ ചിത്രം പുറത്തിറങ്ങിയില്ല. ഇതിലെ ചില ഭാഗങ്ങള്‍ ഏഷ്യാനെറ്റ് ചാനലില്‍ ഒരിക്കല്‍ കാണിച്ചിട്ടുണ്ട് |
| 2 | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | സൂര്യാ ടിവി | 1980 | |
| 3 | തേനും വയമ്പും | കൈരളി ടിവി | 1981 | ഏഷ്യാനെറ്റ് ആയിരുന്നു |
| 4 | തകിലുകൊട്ടാമ്പുറം | ഏഷ്യാനെറ്റ് | 1981 | |
| 5 | സഞ്ചാരി | അമൃത ടിവി | 1981 | |
| 6 | ധ്രുവസംഗമം | കൈരളി ടിവി | 1981 | |
| 7 | ധന്യ | N/A | 1981 | |
| 8 | അട്ടിമറി | കൈരളി ടിവി | 1981 | |
| 9 | ഊതിക്കാച്ചിയ പൊന്ന് | ഏഷ്യാനെറ്റ് | 1981 | |
| 10 | അഹിംസ | ഫ്ലവേര്‍സ് ടിവി | 1981 | ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് |
| 11 | സിന്ദൂരസന്ധ്യയ്ക്ക് മൗനം | ഏഷ്യാനെറ്റ് | 1981 | |
| 12 | പടയോട്ടം | സൂര്യാ ടിവി | 1982 | |
| 13 | ഞാൻ ഒന്നുപറയട്ടെ | കൈരളി ടിവി | 1982 | |
| 14 | മദ്രാസിലെ മോൻ | കൈരളി ടിവി | 1982 | ഈ സിനിമയുടെ ഇപ്പോഴത്തെ റൈറ്റ്സ് കൈരളി ടിവിക്കാണ്, ഒരിക്കല്‍ ഷെഡ്യൂള്‍ ചെയ്തെങ്കിലും ഇതുവരെ കാണിച്ചിട്ടില്ല. ഈ ചിത്രം അവസാനമായി കണ്ടത് ഏഷ്യാനെറ്റില്‍ ആണ്. |
| 15 | കുറുക്കന്റെ കല്യാണം | സൂര്യാ ടിവി | 1982 | |
| 16 | കേൾക്കാത്ത ശബ്ദം | ഏഷ്യാനെറ്റ് | 1982 | |
| 17 | കാളിയ മർദ്ദനം | കൈരളി ടിവി | 1982 | |
| 18 | ഫുട്ബോൾ | N/A | 1982 | |
| 19 | എന്തിനോ പൂക്കുന്ന പൂക്കൾ | ഏഷ്യാനെറ്റ് | 1982 | |
| 20 | എന്റെ മോഹങ്ങൾ പൂവണിഞ്ഞു | കൈരളി ടിവി | 1982 | |
| 21 | എനിക്കും ഒരു ദിവസം | N/A | 1982 | |
| 22 | ആക്രോശം | സൂര്യാ ടിവി | 1982 | |
| 23 | ആ ദിവസം | കൈരളി ടിവി | 1982 | |
| 24 | വിസ | ഏഷ്യാനെറ്റ് | 1982 | കൈരളി ടിവി, ഭാരത് ടിവി എന്നി ചാനലുകളിലും വന്നിട്ടുണ്ട് |
തുടരും


