എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

മഴവില്‍ മനോരമ ചാനല്‍ സിനിമ ഷെഡ്യൂള്‍ – 25 മുതല്‍ 31 മെയ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മെയ് അവസാന ആഴ്ച മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Most Popular 3rd Malayalam Channel

ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്താണ് മഴവില്‍ മനോരമ ചാനല്‍. ലോക്ക് ഡൌണ്‍ സമയത്ത് ദിവസം 3 സിനിമകള്‍, ഇതു നല്ല തമാശ എന്നിവയിലൂടെ മികച്ച റേറ്റിംഗ് പോയിന്റുകളാണ് ചാനല്‍ കരസ്ഥമാക്കുന്നത്. രാവിലെ 9.00 മണി, ഉച്ചയ്ക്ക് 1.00 മണി, വൈകുന്നേരം 5.30 എന്നീ ടൈം സ്ലോട്ടുകളില്‍ ചാനല്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. പഴയതും പുതിയതുമായ നിരവധി മലയാള സിനിമകള്‍, ഡബ്ബ് സിനിമകള്‍ ഇവ ചാനലിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

ഷെഡ്യൂള്‍ മഴവില്‍ മനോരമ ചാനല്‍ സിനിമ

തീയതി 09.00 A.M 01.00 P.M 05.30 P.M
25 മെയ് ‍ – തിങ്കള്‍ എംസിഎ കിംഗ്‌ ലയര്‍ മേരിക്കുണ്ടൊരു കുഞ്ഞാട്
26 മെയ് ‍ – ചൊവ്വ ബദ്രിനാഥ്‌ കട്ടപ്പനയിലെ ഋതിക് റോഷൻ മാസ്റ്റര്‍പീസ്‌
27 മെയ് ‍ – ബുധന്‍ ജോമോന്റെ സുവിശേഷങ്ങള്‍ ഗപ്പി അരം
28 മെയ് ‍ – വ്യാഴം മാരി ഐറ സാള്‍ട്ട് മംഗോ ട്രീ
29 മെയ് ‍ – വെള്ളി വിജയ് സൂപ്പറും പൗർണമിയും ധീര ലോനപ്പന്റെ മാമ്മോദീസ
30മെയ് ‍ – ശനി ഇരുമുഖന്‍ ലക്ഷ്മി ക്വീന്‍
31 മെയ് ‍ – ഞായര്‍ ആനന്ദം ബാഹുബലി ആക്ഷന്‍
Lonappante Mamodeesa Malayalam Movie
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

1 മാസം ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

1 മാസം ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 മാസങ്ങള്‍ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 മാസങ്ങള്‍ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

2 മാസങ്ങള്‍ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More