എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

നാഗിനി – മലയാളം ത്രില്ലര്‍ പരമ്പര ഉടന്‍ വരുന്നു സീ കേരളം ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സീ കന്നഡ സീരിയല്‍ നാഗിനി മൊഴിമാറ്റം നടത്തി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

Launch Date of Malayalam Serial Naagini

സീ കേരളം ചാനല്‍ തങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന സീരിയല്‍ നാഗിനിയുടെ പ്രോമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തു തുടങ്ങി. സൂപ്പര്‍ഹിറ്റ് ആയ കന്നഡ സീരിയല്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു കാണിക്കുകയാണ്, ലഭിക്കുന്ന വിവരപ്രകാരം ജൂണ്‍ ആദ്യവാരം മുതല്‍ നാഗിനി സംപ്രേക്ഷണം ആരംഭിക്കും. ലോക്ക് ഡൌണ്‍ കാലത്ത് ഇന്ററാക്ടീവ് ആയ നിരവധി പരിപാടികള്‍ ചാനല്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യ സീസിണില്‍ ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയ പരമ്പര അതിന്റെ രണ്ടാം സീസണ്‍ അടുത്തിടെ ആരംഭിച്ചിരുന്നു, കര്‍ണാടക ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ ഈ ത്രില്ലര്‍ പരമ്പര റെക്കോര്‍ഡ് പോയിന്‍റുകളാണ് ഓരോ ആഴ്ചയും നേടുന്നത്.

ഈ വാര്‍ത്ത‍ കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിനയിക്കുന്നവര്‍

തന്റെ ഭര്‍ത്താവായ ആദിശേഷന്റെ മരണത്തിനു പകരം ചോദിക്കുന്ന നമത്രയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. നീയും ഞാനും, ചെമ്പരത്തി, കബനി, സത്യ എന്ന പെണ്‍കുട്ടി തുടങ്ങിയ പരമ്പരകള്‍ സീ കേരളം ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ ഉടനെ സംപ്രേക്ഷണം ചെയ്യുന്നതാണ്‌. അടുത്തിടെ ആരംഭിച്ച തെനാലി രാമന്‍ കഥകള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

Zee Keralam bagged Telecast Rights of My Santa

Naagini telling the story Namratha, she is Nagini sets out to avenge the death of her husband Aadhisesha. Husband role played by JK, this serial completed more than 1000 episodes and successfully finished it’s first season. it’s 2nd edition now going on zee kannada channel, as per trp reports Naagini is the most popular karnataka television program.

Zee Keralam Channel Stay at Home Campaign
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ” ഗീതാഗോവിന്ദം ” 600- ന്റെ നിറവിൽ

" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…

1 ആഴ്ച ago

ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു

കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…

2 ആഴ്ചകൾ ago

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…

3 ആഴ്ചകൾ ago

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…

4 ആഴ്ചകൾ ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More