മലയാളം ചാനലുകള് മോഹന്ലാല് സിനിമകളുടെ സംപ്രേക്ഷണ അവകാശം 1983-1984
| സിനിമയുടെ പേര് | ചാനല് | വര്ഷം | കുറിപ്പ് |
| തീരം തേടുന്ന തിര | അമൃത / കൈരളി ? | 1983 | നമ്മുടെ കൈവശമുള്ള ഡാറ്റ പ്രകാരം അമൃത ഈ സിനിമ അവസാനം ടെലിക്കാസ്റ്റ് ചെയ്തത് 10/28/13 |
| താവളം | കൈരളി | 1983 | |
| ശേഷം കാഴ്ചയിൽ | കൈരളി | 1983 | |
| സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് | ഏഷ്യാനെറ്റ് | 1983 | |
| പിൻനിലാവ് | ഏഷ്യാനെറ്റ് | 1983 | |
| ഒരു മുഖം പല മുഖം | കൈരളി / സൂര്യ | 1983 | |
| നസീമ | സൂര്യ | 1983 | |
| നാണയം | സൂര്യ | 1983 | |
| മറക്കില്ലൊരിക്കലും | സൂര്യ | 1983 | |
| കുയിലിനെ തേടി | ഏഷ്യാനെറ്റ് | 1983 | |
| കൊലകൊമ്പൻ | സൂര്യ | 1983 | |
| കാറ്റത്തെ കിളിക്കൂട് | ഫ്ലവേര്സ് ടിവി | 1983 | |
| ഇനിയെങ്കിലും | N/A | 1983 | |
| ഹിമവാഹിനി | സൂര്യ | 1983 | |
| ഹലോ മദ്രാസ് ഗേൾ | N/A | 1983 | |
| ഗുരുദക്ഷിണ | N/A | 1983 | |
| എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് | സൂര്യ | 1983 | |
| എന്റെ കഥ | കൈരളി | 1983 | |
| എങ്ങനെ നീ മറക്കും | | 1983 | ഡാറ്റ പ്രകാരം ഇപ്പോള് കൈരളി ആവണം, ഏഷ്യാനെറ്റ് ആയിരുന്നു. |
| ചങ്ങാത്തം | കൈരളി | 1983 | |
| ചക്രവാളം ചുവന്നപ്പോൾ | സൂര്യ | 1983 | |
| ഭൂകമ്പം | സൂര്യ | 1983 | |
| ആട്ടക്കലാശം | ഏഷ്യാനെറ്റ് | 1983 | കൈരളിക്ക് കുറച്ചു വര്ഷം ഇതിന്റെ റൈറ്റ്സ് ഉണ്ടായിരുന്നു |
| അസ്ത്രം | സൂര്യ | 1983 | |
| അറബിക്കടൽ | N/A | 1983 | |
| ആധിപത്യം | N/A | 1983 | |
| വേട്ട | ഏഷ്യാനെറ്റ് | 1983 | ഈ ചിത്രം ഏഷ്യാനെറ്റ് ടെലിക്കാസ്റ്റ് ചെയ്തിട്ട് വര്ഷങ്ങള് ആയി, പ്രിന്റ് മോശം ആണ്. |
| വനിതാ പോലീസ് | സൂര്യ | 1984 | |
| ഉയരങ്ങളിൽ | കൈരളി ടിവി | 1984 | |
| ഉണരൂ | സൂര്യ | 1984 | |
| തിരകൾ | സൂര്യ | 1984 | |
| സ്വന്തമെവിടെ ബന്ധമെവിടെ | കൈരളി ടിവി | 1984 | |
| ശ്രീകൃഷ്ണപ്പരുന്ത് | ഏഷ്യാനെറ്റ് | 1984 | |
| പൂച്ചക്കൊരു മൂക്കുത്തി | അമൃത | 1984 | |
| പാവം പൂർണ്ണിമ | കൈരളി ടിവി | 1984 | |
| ഒരു കൊച്ചുസ്വപ്നം | ഏഷ്യാനെറ്റ് | 1984 | |
| ഒന്നാണു നമ്മൾ | സൂര്യ | 1984 | |
| നോക്കെത്താദൂരത്തു കണ്ണുംനട്ട് | ഏഷ്യാനെറ്റ് | 1984 | |
| മനസ്സറിയാതെ | സൂര്യ | 1984 | |
| ലക്ഷ്മണരേഖ | സൂര്യ | 1984 | |
| കുരിശുയുദ്ധം | സൂര്യ | 1984 | |
| കിളിക്കൊഞ്ചൽ | N/A | 1984 | |
| കളിയിൽ അല്പം കാര്യം | കൈരളി ടിവി | 1984 | |
| ഇവിടെ തുടങ്ങുന്നു | N/A | 1984 | |
| ഇതാ ഇന്നുമുതൽ | അമൃത | 1984 | |
| അടുത്തടുത്ത് | N/A | 1984 | |
| അതിരാത്രം | ഏഷ്യാനെറ്റ് | 1984 | |
| അറിയാത്ത വീഥികൾ | ഏഷ്യാനെറ്റ് | 1984 | |
| അപ്പുണ്ണി | ഏഷ്യാനെറ്റ് | 1984 | |
| അക്കരെ | സൂര്യ | 1984 | |
| അടിയൊഴുക്കുകൾ | ഏഷ്യാനെറ്റ് | 1984 | |
| ആൾക്കൂട്ടത്തിൽ തനിയെ | ഏഷ്യാനെറ്റ് | 1984 | |
പ്രധാന മലയാളം ടെലിവിഷന് ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര് പ്പി റേറ്റിംഗ്, സീരിയല് , കോമഡി പരിപാടികള്, റിയാലിറ്റി ഷോകള്, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്, ഡിജിറ്റല് റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള് , ഓണ്ലൈനായി ടിവി പരിപാടികള് കാണുവാനുള്ള ആപ്പ്ളിക്കേഷനുകള് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ് , മഴവില് മനോരമ, ഫ്ലവേര്സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള് .
കൂടുതല് വാര്ത്തകള്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള് , ഡിസ്നി+ഹോട്ട് സ്റ്റാര്, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ് നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള് സ്ട്രീം ചെയ്യുന്ന സിനിമകള്, വെബ് സീരിസുകള് .