കൈരളി മൂവി ഷെഡ്യൂള്‍ – 13-19 ജൂലൈ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്

മലയാളം ടിവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയക്രമം – കൈരളി മൂവി ഷെഡ്യൂള്‍

കൈരളി മൂവി ഷെഡ്യൂള്‍
Nadodikkattu Malayalam Movie Telecast

ശ്രീനിവാസൻ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ മലയാള ചലച്ചിത്രം നാടോടിക്കാറ്റ് ജൂലൈ 13 രാവിലെ 6:30 മണിക്ക് കൈരളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മോഹൻലാൽ , ശ്രീനിവാസൻ, ശോഭന , തിലകൻ, ക്യാപ്റ്റൻ രാജു, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ എന്നിവര്‍ പ്രധാനവേഷത്തില്‍. ശ്രീകുമാരന്‍ തമ്പി ഒരുക്കിയ ബന്ധുക്കള്‍ ശത്രുക്കള്‍, C/O സൈറാ ബാനു, വര്‍ഷം, വീരപുത്രന്‍, ക്യാപ്റ്റന്‍ എന്നിവയാണ് രാവിലെ 06.30 A.M സ്ലോട്ടില്‍ ചാനല്‍ ഒരുക്കിയിരിക്കുന്ന മറ്റു സിനിമകള്‍.

സിനിമ ലിസ്റ്റ്

തീയതി സിനിമ സമയം
13 ജൂലൈ നാടോടിക്കാറ്റ് 06.30 A.M
ജൂണ്‍ 09.00 A.M
സിരുത്തൈ (ഡബ്ബ്) 12.00 Noon
കോമാളി (ഡബ്ബ്) 04.00 P.M
ഗില്ലി (ഡബ്ബ്) 10.30 P.M
14 ജൂലൈ ബന്ധുക്കള്‍ ശത്രുക്കള്‍ 06.30 A.M
പുലി (ഡബ്ബ്) 09.00 A.M
വിണ്ണയ് താണ്ടി വരുമായ (ഡബ്ബ്) 12NOON
ദീപാവലി (ഡബ്ബ്) 04.00 P.M
തനി ഒരുവന്‍ (ഡബ്ബ്) 10.30 P.M
15 ജൂലൈ വിഷ്ണു 06.30 A.M
ഇന്‍സ്പെക്ടര്‍ ജനറല്‍ – ഐജി 09.00 A.M
ഈ പട്ടണത്തില്‍ ഭൂതം 12.00 Noon
ഏഗന്‍ (ഡബ്ബ്) 04.00 P.M
പോത്തന്‍ വാവ 10.30 P.M
16 ജൂലൈ C/O സൈറാ ബാനു 06.30 A.M
ഭായ് (ഡബ്ബ്) 09.00 A.M
തുപ്പാക്കി (ഡബ്ബ്) 12.00 Noon
പികെ (ഡബ്ബ്) 04.00 P.M
ഡോറ (ഡബ്ബ്) 10.30 P.M

കൈരളി ചാനല്‍ സിനിമകള്‍

17 ജൂലൈ വര്‍ഷം 06.30 A.M
മാരി 2 (ഡബ്ബ്) 09.00 A.M
റെമോ (ഡബ്ബ്) 12.00 Noon
ഉണ്ട 04.00 P.M
കാശ്മീരം 10.30 P.M
18 ജൂലൈ വീരപുത്രന്‍ 06.30 A.M
അട്ടഹാസം (ഡബ്ബ്) 09.00 A.M
വേതാളം (ഡബ്ബ്) 01:00 P.M
രാക്ഷസന്‍ 04.00 P.M
കളക്ടര്‍ 10.00 P.M
19 ജൂലൈ ക്യാപ്റ്റന്‍ 06.30 A.M
തെങ്കാശിപ്പട്ടണം 09.00 A.M
അമ്മ അമ്മായിയമ്മ 12.00 Noon
ഉസ്താദ് 03.00 P.M
മിരുത്തന്‍ 06.00 P.M
കഥ പറയുമ്പോള്‍ 10:00 P.M
kairali tv logo
Kairali TV

Leave a Comment