പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ് ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ വിവരം അനുസരിച്ച് ജിആര്‍ കൃഷ്ണന്‍ സംവിധാനം ചെയ്യുന്നു. പ്രമുഖ മിനി സ്ക്രീന്‍ താരങ്ങള്‍ അണിനിരക്കുന്ന ജീവിത നൗക ഉടന്‍ തന്നെ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും. ഈ സീരിയലിന്റെ സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നാമം ജപിക്കുന്ന വീട് ആണ് ചാനല്‍ തുടങ്ങുവാന്‍ പോകുന്ന മറ്റൊരു പരമ്പര, ഡോ. റാം സീരിയലിന്റെ സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ഈ പരമ്പരയില്‍ ആനന്ദ് കുമാര്‍ മുഖ്യവേഷം ചെയ്യുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഭാഗ്യജാതകം, പ്രിയപ്പെട്ടവൾ, നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍, ചാക്കോയും മേരിയും, അനുരാഗം തുടങ്ങിയവയാണ് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. ഇവയില്‍ ചിലതിന്റെ ടെലികാസ്റ്റ് സമയത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.
This article is about the upcoming malayalam television series Jeevithanouka, leading kerala gec mazhavil manorama will telecast the same. manorama max app will stream the online episodes of serial jeevitha nouka.
Time | Show | TRP |
06.30 P.M | ഭാഗ്യജാതകം | 1.13 |
07.00 P.M | അനുരാഗം | 1.15 |
07.30 P.M | മഞ്ഞില്‍ വിരിഞ്ഞ പൂവ് | 3.10 |
08.00 P.M | ചാക്കോയും മേരിയും | 1.79 |
08.30 P.M | പ്രിയപ്പെട്ടവൾ | 1.84 |
09.00 P.M | നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ | N/A |
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More