കളേര്‍സ് ടിവിയുടെ വിഖ്യാത പരമ്പര നാഗിന്‍ ഏറ്റവും പുതിയ സീസണ്‍ മലയാളം മൊഴിമാറ്റം ചെയ്ത് ഉടന്‍ തന്നെ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള ഹൊറര്‍ പരമ്പരയാണിത്. കഴിഞ്ഞ 3 സീസണുകള്‍ക്കും മലയാളി പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഈ സീരിയലിന്റെ തെലുഗ് , മലയാളം മൊഴിമാറ്റ അവകാശമാണ് സണ്‍ നെറ്റ് വര്‍ക്കിനു ലഭിച്ചിരിക്കുന്നത്. കളേര്‍സ് തമിഴ് ചാനലില്‍ ഇതിന്റെ നാലാം പതിപ്പ് സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞു.
തുടങ്ങുന്ന തീയതി, സംപ്രേക്ഷണ സമയം ഇവിടെ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്. സര്‍പ്പ രൂപത്തില്‍ പ്രതികാരകഥ പറയുന്ന ഈ പരമ്പര ബാലാജി ടെലിഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. സൂര്യാ ടിവിക്ക് ഈ പരിപാടിയുടെ ടെലിവിഷന്‍ റൈറ്റ്സ് മാത്രമാണുള്ളത്. അതായതു ഓണ്‍ലൈന്‍ വീഡിയോകള്‍ സണ്‍ നെക്സ്റ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ക്കൂടി ഒഫിഷ്യല്‍ ആയി ലഭിക്കില്ല.
സൂര്യ ടിവി പുതിയ റേറ്റിംഗ്
എന്റെ മാതാവ് – 0.93
ഒരിടത്തൊരു രാജകുമാരി – 0.60
ഇത്തിക്കരപ്പക്കി – 0.65
ചോക്ളേറ്റ് – 0.64
ഭദ്ര – 0.52
അലാവുദ്ധീന്‍ – 1.08
കഥകൾക്കപ്പുറം – 0. 63
സയന്താനി ഘോഷ് – മന്യത
നിയാ ശർമ്മ – വൃന്ദാ ദേവ് പരീഖ്
വിജയേന്ദ്ര കുമേരിയ – ദേവ് പരീഖ്
ജാസ്മിൻ ഭാസിൻ – നയൻതാര
ശാലിൻ ഭനോട്ട് – കേശവ്
കാവേരി ഘോഷ് – കേശവിന്റെ അമ്മ
ഫരീദ പട്ടേൽ വെങ്കട്ട് – ബാ, ദേവിന്റെ മുത്തശ്ശി.
സഞ്ജയ് ഗാന്ധി – ആകാശ് പരീഖ്, വൃഷാലിയുടെ ഭർത്താവ്
ഗീതഞ്ജലി ടിക്കേക്കർ – ആകാശിന്റെ ഭാര്യ വൃഷാലി പരീഖ്.
മനൻ ചതുർവേദി – രോഹൻ പരീഖ്
ബാലാജി ടെലിഫിലിംസിന് കീഴിൽ ഏക്താ കപൂർ നിർമ്മിച്ച ഇന്ത്യൻ അമാനുഷിക ഫാന്റസി ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് നാഗിൻ. ആകൃതി മാറ്റുന്ന സർപ്പ സ്ത്രീകളുടെ ജീവിതത്തെ ഈ പരമ്പരയിൽ കാണാം. എല്ലാ സീസണിലും, ഈ സർപ്പങ്ങൾ തിന്മയോട് പോരാടുകയും ആത്യന്തിക ശക്തിയുടെ ഉറവിടമായ ‘നാഗ്മാനി’ തിന്മയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യ സീസൺ 62 എപ്പിസോഡുകൾക്ക് ശേഷം അവസാനിച്ചു, അതിൽ മൗനി റോയ്, അർജുൻ ബിജ്‌ലാനി, അഡാ ഖാൻ, സുധാ ചന്ദ്രൻ എന്നിവർ അഭിനയിച്ചു. ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവും കൂടുതൽ റേറ്റുചെയ്ത ഷോകളിലൊന്നായി നാഗ കന്യക മാറി.
നാഗ കന്യക രണ്ടാമത്തെ സീസൺ 75 എപ്പിസോഡുകളുണ്ടായിരുന്നു, മൗനി റോയ്, കരൺവീർ ബോഹ്‌റ, അഡാ ഖാൻ, കിൻഷുക് മഹാജൻ, സുധ ചന്ദ്രൻ, എന്നിവര്‍ പങ്കെടുത്തു. ഏറ്റവും പുതിയ സീസൺ നാഗിൻ: ഭാഗ്യ കാ സെഹ്രീല ഖേൽ (സർപ്പ സ്ത്രീ – വിധിയുടെ അപകടകരമായ ഗെയിം) സയന്താനി ഘോഷ്, നിയാ ശർമ്മ, വിജയേന്ദ്ര കുമേരിയ, അനിത ഹസാനന്ദാനി, ജാസ്മിൻ ഭാസിൻ എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
hi guys