സുര്യ ടി വിയുടെ പ്രശസ്ത ഒളികാമറ റിയാലിറ്റി ഷോ ആയ ഗുലുമാലിൽ സെക്യുരിറ്റി ജീവനക്കാരനായി മാറേണ്ടി വന്ന തൃശൂർ സ്വദേശി ദിലിപിനു താൻ മോഹിച്ച ജോലി കിട്ടി.കാമറ ഒളിപ്പിച്ചു വച്ച് പ്രോഗ്രാം തയ്യാറാക്കുന്ന ഗുലുമാലിൽ ഒരു സെക്യുരിറ്റി ജോലിക്കാരനായി മാറാൻ ആളെ അന്വേഷിച്ചു നടക്കവേ ഗുലുമാൽ ടീമിന്റെ കെണിയിൽ ദിലിപ് വീഴുകയായിരുന്നു .ഗുലുമാൽ ടീം പറഞ്ഞ പണി അപ്പാടെ ചെയ്ത ദിലിപ് , താൻ ഗുലുമാൽ പരിപാടിയുടെ ഇരയായി മാറുകയായിരുന്നു എന്ന് വെളിപ്പെട്ട സമയത്ത് തന്റെ ജീവിതാവസ്ഥ തുറന്നു പറയുകയായിരുന്നു .
ഒരു തൊഴിലിനു വേണ്ടി അന്വേഷണം നടത്തുകയായിരുന്ന ചെറുപ്പക്കാരന് സെക്യുരിറ്റി ജീവനക്കാരനായി തന്നെ ജോലി കിട്ടി .ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും സഹിതം കിട്ടിയ ജോലി ദിലിപിനു ഇനിയും വിശ്വസിക്കാനായിട്ടില്ല .എറണാകുളത്തെ വാൻ ഗാർഡ് എന്ന സെക്യുരിറ്റി സ്ഥാപനത്തിൽ തിങ്കളാഴ്ച മുതൽ ദിലിപ് ജോലിയിൽ പ്രവേശിച്ചു .സുര്യ ടിവി കൊച്ചി ഓഫിസിനു മുന്നില് തന്നെ ആയിരുന്നു ആദ്യ ഡ്യുട്ടി എന്നത് മറ്റൊരു യാദൃശ്ചികത അയി .
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More