എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യ ടിവി

Programs on Surya TV

സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ്‌ സൂര്യാ ടിവി, ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

  • ശ്രീഗോപിക നീലനാഥ്, ജിഷ്ണു മേനോൻ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്.

ഹൃദയം, അമ്മക്കിളിക്കൂട് , നിന്നിഷ്ടം എന്നിഷ്ടം, ആനന്ദ രാഗം , കനല്‍ പൂവ്, ഭാവന, ജ്യോതി, സുന്ദരി , അനിയത്തിപ്രാവ് , മനസ്സിനക്കരെ , കാണാകൺമണി , കന്യാദാനം , കളിവീട് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ മാംഗല്യം തന്തുനാനേന, ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു. തമിഴ് ടെലിവിഷന്‍ ചാനല്‍ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇലക്കിയ സീരിലയിന്റെ…

9 മാസങ്ങള്‍ ago

അമ്മക്കിളിക്കൂട് മലയാളം ടെലിവിഷന്‍ സീരിയല്‍, സെപ്റ്റംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് സൂര്യ ടിവി യിൽ

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ - അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ…

1 വര്‍ഷം ago

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

അമീൻ മടത്തിൽ - വിക്കി , സാന്ദ്ര ബാബു - അഞ്ജലി - മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് - നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ…

1 വര്‍ഷം ago

കിംഗ് ഫിഷ് സിനിമയുടെ പ്രീമിയര്‍ ഷോ ഡിസംബർ 4, ഞായറാഴ്ച്ച 3:30 ന് സൂര്യാ ടിവിയില്‍

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം - കിംഗ് ഫിഷ് അനൂപ് മേനോൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീൽ ഗുഡ് ചലച്ചിത്രം "കിംഗ് ഫിഷ്" ഡിസംബർ 4,…

2 വര്‍ഷങ്ങള്‍ ago

നേത്ര സീരിയല്‍ നവംബര്‍ 28 മുതല്‍ എല്ലാ ദിവസവും രാത്രി 7:30 ന് സൂര്യ ടിവിയിൽ

ഒരു നാഗകന്യകയുടെ പ്രതികാര പോരാട്ടവുമായി നേത്ര സീരിയല്‍ ജന്മ ജന്മാന്തരങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയ പ്രതികാര കഥയാണ് നേത്ര. സാക്ഷാൽ ശ്രീ പരമേശ്വരൻ്റെ അനുഗ്രഹമുള്ള ഒരു…

2 വര്‍ഷങ്ങള്‍ ago

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ…

2 വര്‍ഷങ്ങള്‍ ago

കനൽപൂവ് സീരിയല്‍ സൂര്യാ ടിവി ജൂലൈ 24 മുതൽ രാത്രി 9:30 ന് സംപ്രേഷണം ആരംഭിക്കുന്നു

മലയാള മനസ്സ് കീഴടക്കാൻ ജനനി എത്തുന്നു - സൂര്യാ ടിവി സീരിയല്‍ കനൽപൂവ് സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് തമിഴ് പരമ്പര എതിര്‍ നീര്‍ച്ചല്‍…

2 വര്‍ഷങ്ങള്‍ ago

അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എയർടെൽ ഉപഭോക്താക്കള്‍ക്ക് അവസരം

സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയോടൊപ്പം സൂര്യ TV യിൽ പങ്കെടുക്കാൻ ഇതാ ഒരു സുവർണാവസരം!…

3 വര്‍ഷങ്ങള്‍ ago

ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി…

4 വര്‍ഷങ്ങള്‍ ago

സൂര്യാ ടിവി 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍

കേരള ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – സൂര്യാ ടിവി സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ ദിവസം സിനിമ സമയം 17 ഓഗസ്റ്റ് ഡാർവിന്റെ പരിണാമം 09:00…

4 വര്‍ഷങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More