എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യ ടിവി

മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ മാംഗല്യം തന്തുനാനേന, ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു.

Mangalyam Thanthunanena

തമിഴ് ടെലിവിഷന്‍ ചാനല്‍ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇലക്കിയ സീരിലയിന്റെ മലയാളം റീമേക്ക് , മാംഗല്യം തന്തുനാനേന സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക് മാംഗല്യം തന്തു നാനേന പരമ്പര സംപ്രേക്ഷണം ചെയ്യുന്നു. ശ്രീഗോപിക നീലനാഥ്, ജിഷ്ണു മേനോൻ എന്നിവരാണ്‌ ഈ പരമ്പരയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. Mangalyam Tantunanena Serial Malayalam Surya TV Starts from 5 February, Everyday at 07:30 PM, Sun NXT Streaming Today Episodes.

പ്രോമോ വീഡിയോ

കാത്തിരിക്കാൻ ഒരു മാംഗല്യം തന്തുനാ നേന , ഈ ജോഡി ഇനി സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ

ക്രെഡിറ്റ്‌സ്

സീരിയല്‍ മാംഗല്യം തന്തുനാനേന – Mangalyam Thanthunanena
ചാനല്‍ സൂര്യാ ടിവി , സൂര്യാ എച്ച് ഡി
ലോഞ്ച് ഡേറ്റ് ഫെബ്രുവരി 5
സംപ്രേക്ഷണ സമയം തിങ്കള്‍ മുതല്‍ ഞായര്‍ വരെ (എല്ലാ ദിവസവും) രാത്രി 07:30 മണിക്ക്
പുനസംപ്രേക്ഷണം
അഭിനേതാക്കള്‍
  • ശ്രീഗോപിക നീലനാഥ്
  • ജിഷ്ണു മേനോൻ
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ ഹൃദയം, അമ്മക്കിളിക്കൂട് , നിന്നിഷ്ടം എന്നിഷ്ടം, ആനന്ദ രാഗം , കനല്‍ പൂവ്, ഭാവന, ജ്യോതി, സുന്ദരി , അനിയത്തിപ്രാവ് , മനസ്സിനക്കരെ , കാണാകൺമണി , കന്യാദാനം , കളിവീട്
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് സണ്‍നെക്സ്റ്റ്
ടിആര്‍പ്പി റേറ്റിംഗ് TBA

സൂര്യാ ടിവി സീരിയല്‍ ടിആര്‍പ്പി

കനല്‍ പൂവ് 1.88
കളിവീട് 1.49
ആനന്ദ രാഗം 1.46
കന്യാദാനം 1.11
ഭാവന 0.98
ഹൃദയം 0.97
അമ്മക്കിളിക്കൂട് 0.85
സുന്ദരി 0.79
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

13 മണിക്കൂറുകൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

6 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More