തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഫ്ലവേര്‍സ് കോമഡി സൂപ്പർ ഷോ, ടോപ് സിംഗറിന് ശേഷം ആരംഭിക്കുന്നു മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചാനലായ ഫ്ലവേര്‍സ് ടിവി ഈ വരുന്ന തിങ്കള്‍ മുതല്‍ പുതിയൊരു കോമഡി പരിപാടി ആരംഭിക്കുകയാണ്. എല്ലാ തിങ്കള്‍, ചൊവ്വാ, …
മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ചാനല്‍ ആണ് ഫ്ലവേർസ്, ഉപ്പും മുളകും, ടോപ്പ് സിംഗര്‍ പോലെയുള്ള പരിപാടികള്‍ക്ക് വലിയ ജനപ്രീതിയാനുള്ളത്. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ചാനലിന് ഗോകുലം ഗോപാലന് അടക്കമുള്ളവരാണ് തുടങ്ങിയത്. 24 ന്യൂസ് എന്നൊരു വാര്‍ത്താ ചാനലും ആരംഭിച്ചിട്ടുണ്ട്.
ക്ലാസ്മേറ്റ്സ് , കഥയറിയാതെ , കൊമഡി ഉത്സവം, ഉപ്പും മുളകും, ടോപ്പ് സിംഗര്‍, അമ്മയും കുഞ്ഞും, സൂപ്പര്‍ കോമഡി ഷോ , കൂടത്തായി സീരിയല്‍ , സ്റ്റാര്‍ മാജിക് തുടങ്ങിയ പരിപാടികള്‍ പ്രൈം ടൈമില്‍ ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്തു വരുന്നു.
ഫ്ലവേര്‍സ് ടിവി
കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനു സ്റ്റേമായി കേരള ഹൈക്കോടതി
ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ …
കൂടത്തായ് സീരിയൽ ഇന്ന് മുതല്‍ ആരംഭിക്കുന്നു – ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണല്‍ നിര്‍മ്മാണം
ഓൺലൈൻ എപ്പിസോഡുകൾ ഫ്ലവേര്‍സ് ടിവിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ് – കൂടത്തായ് സീരിയൽ എല്ലാ ദിവസവും 9.30 മണിക്ക് ഏറ്റവും പുതിയ സീരിയല്‍ ഗെയിം ഓഫ് ഡെത്ത് കൂടത്തായി 13 ജനുവരി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുകയാണ്. ചാനൽ തലവൻ ആര്‍ …
ടോപ്പ് സിംഗര്‍ സംഗീത പരിപാടി ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുന്നു ഒക്ടോബര്‍ ഒന്ന് മുതല്‍
മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍ സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, …
ഉപ്പും മുളകും സീരിയൽ – മലയാളം ഹാസ്യ പരമ്പര ഫ്ലവേര്‍സ് ചാനലില്‍
സംപ്രേക്ഷണ സമയം , അഭിനേതാക്കള്‍ – ഉപ്പും മുളകും ഫ്ലവേര്‍സ് ടിവി സീരിയൽ മലയാളം ടിവി ചാനലുകളില്‍ കണ്ണുനീര്‍ സീരിയലുകള്‍ക്കാണ് പൊതുവേ പ്രേക്ഷകര്‍ കൂടുതലെങ്കിലും ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച കുടുംബ ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം …