കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ – 12 നവംബര്‍ രാത്രി 7.30 മുതൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Novemberഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ

കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ
Comedy Stars Season 3 Grand Finale Telecast on Asianet

റോക്ക് & റോൾ , ചങ്‌സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര് 12 രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 03 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് & റോൾ , ചങ്‌സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ മുകേഷ് , ടിനി ടോം സംവിധായകൻ ലാൽ ജോസ് എന്നിവരാണ് .

മലയാളം കോമഡി പരിപാടികള്‍

ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകൻ ദിലീപാണ് , ചാനൽ ഹെഡ് കിഷൻ കുമാർ ന്‍റെ സാനിധ്യം കൂടിയുണ്ടായിരുന്നു ചടങ്ങിന് . കൂടാതെ രമേഷ് പിഷാരടി , ബാല . ഷുക്കൂർ , കുഞ്ഞികൃഷ്ണൻ , അവന്തിക , മനീഷ , രേഷ്മ , നൂബിന് , അശ്വതി എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു . കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര് 12 രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *