യമുന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു , സജിന്‍ ജോണ്‍ , അമൃത എന്നിവര്‍ മുഖ്യവേഷങ്ങളില്‍
ഭ്രമണം സീരിയല്‍ ഛായാഗ്രാഹകന്‍ വിജയശങ്കര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം യമുന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന വേഷം ചെയ്യുന്ന സജിന്‍ ജോണ്‍, പ്രശസ്ത അഭിനേത്രി അമൃത, മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സേതു ലക്ഷ്മി, കലാലയം കൃഷ്ണദാസ് , അനസ് രഹീം, സന്തോഷ് , മുല്ലശ്ശേരി കുട്ടന്‍ എന്നിവര്‍ അഭിനയിക്കുന്നു . … Read more