കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; എമ്പുരാന്‍ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ

Cyber Systems Australia has acquired the worldwide overseas rights of Empuran

Cyber Systems Australia has acquired the worldwide overseas rights of Empuran, Except for GCC and USA എമ്പുരാന്‍ സിനിമയുടെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്‍ ന്‍റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ എന്ന് അറിയിച്ചു. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംപുരാന് വേണ്ടി … Read more

ചിരിപ്പിക്കാൻ ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Kolahalam Movie

ചിത്രം ഏപ്രിൽ മാസത്തിൽ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം സിനിമ സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന … Read more

പതിയെ നീ വരികെ – റിയാസ് പത്താൻ നായകനാവുന്ന സാത്താൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Pathiye Nee Varike

കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന സാത്താൻ ഏപ്രിൽ ആദ്യം തീയേറ്റർ റിലീസിന് എത്തും.. സാത്താൻ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. മൂവിയോള എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പതിയെ നീ വരികെ … Read more

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

The Door Teaser Out

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ് ദി ഡോർ – ഭാവന അഭിനയിക്കുന്ന ഹൊറർ ചിത്രം, ടീസർ റിലീസ് പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ … Read more

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

Midukki Midukki Song

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് ‘മിടുക്കി മിടുക്കി’ ജൂലൈ 17 നു റിലീസ് ചെയ്യുന്നു. ടൈംസ് മ്യൂസിക്കിൻ്റെ വിഭാഗമായ ജംഗ്ളി മ്യൂസിക്കാണ് ചിയാൻ വിക്രം നായകനായ ‘തങ്കലൻ’ നിലെ ഗാനം പുറത്തു ഇറക്കുന്നത്. ഉമാ ദേവി രചിച്ച്‌ സിന്ദൂരി വിശാൽ പാടിയ ഗാനം ജീ വി പ്രകാശ്കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത ‘ തങ്കലൻ’ ഒരുക്കിയിരിക്കുന്നത് സ്റ്റുഡിയോഗ്രീൻനും നീലംപ്രൊഡഷൻസും ചേർന്നാണ്. … Read more

IMDb 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ പ്രഖ്യാപിച്ചു

IMDb Most Anticipated Indian Movies of 2024

ഫൈറ്റര്‍ ,ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് IMDb ഉപഭോക്താക്കളുടെ പേജ് കാഴ്‌ചകളെ അടിസ്ഥാനമാക്കി 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണിത് സിനിമകൾ, ടിവി ഷോകൾ, സെലിബ്രിറ്റികൾ എന്നിവയെ കുറിച്ചുള്ള ലോകത്തെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ സ്രോതസ്സായ IMDb ( www.imdb.com ) 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ ഇന്ന് അനാച്ഛാദനം ചെയ്തു. ലോകമെമ്പാടുമുള്ള IMDb-ലേക്കുള്ള ദശലക്ഷക്കണക്കിന് പ്രതിമാസ സന്ദർശകരുടെ പേജ് കാഴ്‌ചകൾ. ഫൈറ്ററിന്റെ (2024 ലെ ഏറ്റവും പ്രതീക്ഷയോടെയുള്ള ഒന്നാം നമ്പർ സിനിമ) നായകൻ ഹൃത്വിക് … Read more

സംഭവം ആരംഭം ടീസർ , ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം

Sambavam Arambam Teaser

ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു – സംഭവം ആരംഭം ടീസർ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം സംഭവം ആരംഭം ടീസർ ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസനാണ്. രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ്,നിഷാദ് ഹസന്റെ ആദ്യ ചിത്രം … Read more

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

Malayalam OTT Platform From Kerala State

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും – സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App Kerala)” എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം സി സ്പേസ് റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യമന്ത്രി … Read more

യാവൻ മലയാളം ഷോര്‍ട്ട് ഫിലിമിന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികള്‍

Short Film Yaavan

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികളുമായ് ഷോര്‍ട്ട് ഫിലിം – യാവൻ വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു ഡെലിവറി ബോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുകിയിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങൾ ആയി ആണ് പുറത്തിറക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്. പിന്നണിയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ശിവലിംഗത്തിന്റെ സംവിധാന മികവിൽ ഒരുകിയിരിക്കുന്ന … Read more

ട്രാൻസ് സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 1 മുതല്‍ ലഭ്യമാവും

Trance malayalam movie streaming

ഏറ്റവും പുതിയ മലയാള ചലച്ചിത്രം ട്രാൻസ് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 1 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുടെ ലിസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോ പ്രസിദ്ധപ്പെടുത്തി. ഫഹദ് ഫാസിൽ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ട്രാൻസ് അടുത്ത മാസം ആദ്യം ഈ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനത്തില്‍ ലഭ്യമാവും. നിരവധി പുതിയ മലയാള സിനിമകളുടെ ഡിജിറ്റല്‍ അവകാശം കൈവശപ്പെടുത്തിയ ആമസോണ്‍ പ്രൈം സിനിമ റിലീസായി ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കൂടി … Read more

മലയാളം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണ് ? – ഉത്തരം, യവനിക, സീസണ്‍ ലിസ്റ്റ് നീളും

മലയാളം ത്രില്ലര്‍ സിനിമകള്‍

എപ്പോള്‍ കണ്ടാലും ഇഷ്ട്ടപ്പെടുന്ന മലയാളം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ പ്രീമിയര്‍ ഉടനെയുണ്ടാവില്ല. മലയാളം ത്രില്ലര്‍ ലിസ്റ്റ് എടുത്താല്‍ പഴയതും പുതിയതുമായ നിരവധി സിനിമകള്‍ ഉണ്ടാവും. സിനിമകളുടെ മികവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ പഴയ ത്രില്ലര്‍ ഒരു ലിസ്റ്റ് ഇടുകയാണ്. 1, യവനിക – കെ.ജി. ജോർജ് … Read more