കല്ലറ ലിഖിതങ്ങൾ മലയാളം സിനിമ – ശ്മശാനം സ്വന്തം തറവാടായി മാറിയ പീലിയുടെ വേറിട്ട കഥ

ശ്മശാനം സ്വന്തം തറവാടായും മണ്ണടിഞ്ഞവർ കൺകണ്ട കൂട്ടരായും മാറിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതകഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു. സനിൽ പേക്കൽ പ്രധാന കഥാപാത്രമായ പീലിക്ക് ജീവൻ പകരുന്ന ചിത്രം ജോസാന്റണി കുരീപ്പുഴ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു. തക്ഷില…
Read more





