സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം ടൈറ്റിൽ പോസ്റ്റർ റിലീസായി
ഇംഗ്ലീഷിലെ ആദ്യ ‘A’ക്ഷരത്തെയും, ‘A’ദാമിന്റെ ‘A’പ്പിളിനേയും, ലോകമെമ്പാടുമുള്ള ‘A’വെറേജ് മലയാളികളുടെ ‘A’a വികാരങ്ങളെയും നമിച്ചുകൊണ്ട്, ‘A’iശ്വര്യപൂർവം ആരംഭിക്കുന്നു. യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന “അവിഹിതം ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, … Read more
