കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസിനിമ വാര്‍ത്തകള്‍
Kerala Film Producers Association
Kerala Film Producers Association

പ്രസിഡൻ്റ്-ബി രാകേഷ്.
സെക്രട്ടറി-ലിസ്റ്റിൻ സ്റ്റീഫൻ.
ട്രഷറർ-മഹാ സുബൈർ.

വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ , ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

1.വൈശാഖ് സുബ്രഹ്മണ്യം.
2.ജി സുരേഷ് കുമാർ.
3.കൃഷ്ണകുമാർ എൻ.
4.ഷേർഗ സന്ദീപ്.
5.ഔസേപ്പച്ചൻ.
6.സന്തോഷ് പവിത്രം.
7.ഫിലിപ്പ് എം സി.
8.രമേഷ് കുമാർ കെ ജി.
9.സിയാദ് കോക്കർ.
10.സുബ്രഹ്മണ്യം എസ് എസ് ടി.
11.ഏബ്രാഹം മാത്യു.
12.മുകേഷ് ആർ മേത്ത.
13.തോമസ്സ് മാത്യു.
14.ജോബി ജോർജ്ജ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *