സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം – കൌമുദി ടിവി സിനിമകള്‍ (5-12 ഏപ്രില്‍)
കൌമുദി ചാനല്‍ 5-12 ഏപ്രില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – സിഐഡി നസീര്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ കൌമുദി ചാനല്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്, ഈ ചിത്രങ്ങളുടെ റിപീറ്റ് അന്നേ ദിവസം രാത്രി 11.00 മണിക്കും അടുത്ത ദിവസം രാവിലെ 8.30 മണിക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ദിഗ് വിജയം, പ്രസാദം, ഒന്നും ഒന്നും പതിനൊന്ന്, സ്വയംവരം , സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം എന്നിവയാണ് ചാനല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍. കൌമുദി സിനിമ ഷെഡ്യൂള്‍ … Read more