ജീവന്‍ ടിവി ഇപ്പോള്‍ വീഡിയോകോണ്‍ ഡി2എച്ചിലും ലഭിക്കുന്നു – ചാനല്‍ നമ്പര്‍ 616
മംഗളം ടിവി , ജീവന്‍ ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ് പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ ഇപ്പോൾ ഈ ഡിറ്റിഎച്ച് സര്‍വീസില്‍ കൂടി ലഭിക്കുന്നു.ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്ന ഡിറ്റിഎച്ച് സര്‍വീസായി വീഡിയോകോണ്‍ മാറി. അടുത്തിടെ ആരംഭിച്ച ഒരു മലയാള വാർത്താ ചാനലാണ് മംഗളം ടിവി, ചാനൽ നമ്പർ 617 … Read more