ഒരു തെക്കൻ തല്ലു കേസ് , മിന്നൽ മുരളി – ഏഷ്യാനെറ്റ് മൂവിസ് ഒരുക്കുന്ന വിഷു ചലച്ചിത്രങ്ങള്‍
ഈ വിഷുക്കാലം ഏഷ്യാനെറ്റ് മൂവിസിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ പെരുമഴക്കാലം – ഒരു തെക്കൻ തല്ലു കേസ്, മിന്നൽ മുരളി വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7 മണിക്ക് അരവിന്ദന്റെ അതിഥികളും 10 മണിക്ക് ഒരു തെക്കൻ തല്ലു കേസും ഉച്ചക്ക് ഒരു മണിക്ക് മിന്നൽ മുരളിയും വൈകുന്നേരം 4 മണിക്ക് ലളിതം സുന്ദരവും രാത്രി 7 മണിക്ക് പാലത്തു ജാൻവറും … Read more