എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

ചാക്കോയും മേരിയും സീരിയല്‍ പോയ വാരത്തില്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ്

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു

ചാക്കോയും മേരിയും പരമ്പര

മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. പോയ വാരത്തെ റിപ്പോര്‍ട്ട് പ്രകാരം ഈ പരമ്പര 2.31 പോയിന്റ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം നിലനിര്‍ത്തിയ മഴവില്ലിനു പക്ഷെ മൊത്തം പോയിന്‍റില്‍ ഇടിവ് സംഭവിച്ചു, ഏഷ്യാനെറ്റ്‌ ഒഴികെയുള്ള ചാനലുകള്‍ക്ക് പോയിന്‍റുകള്‍ കുറഞ്ഞ കാഴ്ചയാണുള്ളത്. നൂറു എപ്പിസോഡുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്ന പരമ്പര അന്ധനായ ചാക്കോയുടെ കഥയാണ് പറയുന്നത്. നീലിമാ റാണി , വി കെ ബൈജു , രാജേഷ്‌ ഹെബ്ബാര്‍ , നീനാ കുറുപ്പ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ഐറ സിനിമയുടെ പ്രീമിയര്‍ ഷോ മഴവില്‍ മനോരമയില്‍, 22 ഫെബ്രുവരി രാത്രി 9.00 മണിക്ക്, നയന്‍‌താര ഇരട്ടവേഷങ്ങളില്‍ എത്തിയ മലയാളം ത്രില്ലര്‍ ഫിലിം.

Advertisements

കഥ

കുര്യച്ചൻ എന്നയാള്‍ രാജ ലക്ഷ്മിയുടെയും ഗൌതംമേനോന്റെയും മകനയായ ചാക്കോയുടെ രക്ഷാകര്‍ത്തവാകുന്നു. പ്രശസ്ത സിനിമാതാരം വികെ ബൈജുവാണ് കുര്യച്ചന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം സമ്പന്നനാകുന്നു, തന്റെ നേട്ടങ്ങൾക്ക് പിന്നിൽ ചാക്കോയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കുര്യച്ചന്‍റെ മക്കള്‍ക്ക്‌ ചാക്കോയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

മലയാളം സീരിയലുകള്‍

ബാനര്‍ – ടെസ്സ ക്രിയേഷന്‍സ്
പശ്ചാത്തല സംഗീതം – റോണി റാഫേല്‍
സ്റ്റുഡിയോ – വിന്‍റര്‍ മീഡിയ & ടോട്ട് സ്റ്റുഡിയോസ്
യൂണിറ്റ് – മദര്‍ലാന്‍ഡ്‌
ക്യാമറ – സൂര്യ വിഷന്‍
ചമയം – സിജിന്‍ കൊടകര
വസ്ത്രാത്രലങ്കാരം – സുജന്‍
ഗ്രാഫിക്സ് – റോളി സൈമണ്‍
കലാ സംവിധാനം – നാഥന്‍ മണ്ണൂര്‍
എഡിറ്റര്‍ – ഹരിമുഖം
ഛായാഗ്രഹണം – ബിനി കുര്യന്‍
നിര്‍മ്മാണം – ലതിക സിബി ചാവറ
സംവിധാനം – ആന്റണി ആന്റണി

ഈ പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ മനോരമ മാക്സ് ആപ്പില്‍ ലഭ്യമാണ്, മഴവില്‍ മനോരമ യൂട്യൂബ് ചാനലില്‍ എപ്പിസോഡുകള്‍ ലഭ്യമാണ്, പക്ഷെ വളരെയധികം താമസിച്ചാണ് ഓരോ വീഡിയോകളും അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത്.

നീലിമ റാണി – രാജലക്ഷ്മി
രാജേഷ് ഹെബ്ബാർ – ചന്ദ്രസേനന്‍
ബൈജു വി.കെ – കുര്യച്ചന്‍

മഴവില്‍ പരമ്പരകളുടെ റേറ്റിംഗ്

ഭാഗ്യജാതകം – 1.22
ചാക്കോയും മേരിയും – 2.31
മഞ്ഞിൽ വിരിഞ്ഞ പൂവ് – 3.21
പ്രിയപ്പെട്ടവൾ – 1.80
അനുരാഗം – 1.23

മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

കമന്‍റുകള്‍ കാണാം

  • ചാക്കോയും മേരിയും നല്ല സീരിയല്‍ ആണ്, ഞങ്ങള്‍ സ്ഥിരമായി കാണാറുണ്ട് .

പുതിയ ടിവി വാര്‍ത്തകള്‍

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…

3 ദിവസങ്ങൾ ago

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ ട്രെയിലർ പുറത്തിറങ്ങി; സ്ട്രീമിംഗ് ഫെബ്രുവരി 27 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…

3 ദിവസങ്ങൾ ago

സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…

1 ആഴ്ച ago

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…

2 ആഴ്ചകൾ ago

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE5 ഇൽ

OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More