വവ്വാലിൽ ശ്രദ്ധേയമായ കരിവണ്ണൻ എന്ന കഥാപാത്രമായി മൻരാജ് വേഷമിടുന്നൂ
മലയാള സിനിമയിൽ സുപരിചിതനാണ് നടൻ മൻരാജ്. ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മൻരാജ് മിമിക്രിയുടെ ലോകത്തിൽ നിന്നും സിനിമയിൽ തന്റെ കഠിനാദ്ധ്വാനം കൊണ്ടുമാത്രം നിലകൊള്ളുന്ന എന്നാൽ ഇന്നോളം ഒരു വിവാദങ്ങളിലും ഇല്ലാത്ത പരോപകാരിയാണെന്നാണ് പൊതുവേ സിനിമാ പ്രവർത്തകർക്കിടയിലെ…
Read more


