തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Aprilസിനിമ വാര്‍ത്തകള്‍
Thevar Movie
Thevar Movie

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് വാര്യർ,ശിവജി ഗുരുവായൂർ,കപോതൻ ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹൊറയ്സൺ എന്റർടൈന്റസിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം- എൽദോ ഐസക് നിർവ്വഹിക്കുന്നു.

സംഗീതം- ഔസേപ്പച്ചൻ, എഡിറ്റർ-ആയൂബ് ഖാൻ,ആർട്ട് ഡയറക്ടർ -സജിത്ത് മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ-ജബ്ബാർ മതിലകം,പ്രോജക്ട് ഡിസൈനർ-ഹംസ ദേശമംഗലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്,കോസ്റ്റ്യൂം ഡിസൈനർ-സുകേഷ് താനൂർ,മേക്കപ്പ്-മഹേഷ് ചേർത്തല,സ്ക്രിപ്റ്റ് അസോസിയേറ്റ്-ബിനു കുമാർ എസ്, കൊറിയോഗ്രാഫി- കുമാർ ശാന്തി, ആക്ഷൻ-ബ്രൂസിലി രാജേഷ്,ഫിനാൻസ് കൺട്രോളർ-വിവേക് ശ്രീ കാർത്തികേയൻ, ഫിനാൻസ് മാനേജർ- മുരുകേശൻ കൽപ്പാത്തി, പ്രൊഡക്ഷൻ മാനേജർ-പ്രസാദ് ശ്രീകൃഷ്ണപുരം,അരുൺ കണ്ണൂർ, സ്റ്റിൽസ്-ഷിബി ശിവദാസ്

പി ആർ ഓ – എ.എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *