ഏഷ്യാനെറ്റ് പ്ലസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്ക് കണ്ണന്‍റെ രാധ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു
മലയാളികളുടെ മനം കവര്‍ന്ന പുരാണ പരമ്പര ഇനി മുതല്‍ ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ കൂടി ആസ്വദിക്കാം, കണ്ണന്റെ രാധ ജൂൺ 22 തിങ്കളാഴ്ച മുതൽ എല്ലാ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 7 മണിക്ക് ആവും ടെലിക്കാസ്റ്റ് ചെയ്യുക. സ്റ്റാര്‍ ഭാരത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രാധാകൃഷ്ണ മൊഴിമാറ്റം നടത്തിയത് ഇരുകയ്യും നീട്ടിയാണ് മലയാളം ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. പുതിയ പരമ്പര അമ്മയറിയാതെ ആരംഭിക്കുന്നതോടു കൂടി പ്രൈം സമയത്തെ ഷെഡ്യൂള്‍ ഏഷ്യാനെറ്റ് വീണ്ടും പരിഷ്ക്കരിച്ചു. സീരിയല്‍ പൌര്‍ണ്ണമി തിങ്കള്‍ വൈകുന്നേരം 6:30 ന്‍റെ സ്ലോട്ടിലേക്ക് പുനര്‍ക്രമീകരിച്ചു.
ഏഷ്യാനെറ്റ് ഷെഡ്യൂള്‍
സമയം |
പരിപാടി |
ടിആര്‍പ്പി |
06:00 P.M | സഞ്ജീവനി | 1.51 |
06:30 P.M | പൌര്‍ണ്ണമി തിങ്കള്‍ | 9.87 |
07:00 P.M | വാനമ്പാടി | 10.77 |
07:30 P.M | അമ്മ അറിയാതെ | N/A |
08:00 P.M | കുടുംബ വിളക്ക് | N/A |
08:30 P.M | മൌനരാഗം | N/A |
09:00 P.M | സീതാ കല്യാണം | 10.29 |
09:30 P.M | കസ്തൂരിമാന്‍ | 7.12 |
10:00 P.M | കോമഡി സ്റ്റാര്‍സ് സീസണ്‍ 2 | 5.87 |
ഏഷ്യാനെറ്റ് പ്ലസ് ഷെഡ്യൂള്‍
സമയം |
പരിപാടി |
06:00 P.M | മഹാഭാരതം |
06:30 P.M | മഹാഭാരതം |
07:00 P.M | കണ്ണന്‍റെ രാധ സീരിയല്‍ |
07:30 P.M | കോമഡി സ്റ്റാര്‍സ് സീസണ്‍1 (എഡിറ്റഡ്വേര്‍ഷന്‍) |
08:30 P.M | സിനിമാല |
09:00 P.M | പരസ്പരം |
09:30 P.M | ചന്ദനമഴ |
10:00 P.M | ബഡായി ബംഗ്ലാവ് സീസണ്‍ 1 |