ഒരു തെക്കൻ തല്ലു കേസ് , മിന്നൽ മുരളി – ഏഷ്യാനെറ്റ് മൂവിസ് ഒരുക്കുന്ന വിഷു ചലച്ചിത്രങ്ങള്‍

ഷെയര്‍ ചെയ്യാം

ഈ വിഷുക്കാലം ഏഷ്യാനെറ്റ് മൂവിസിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ പെരുമഴക്കാലം – ഒരു തെക്കൻ തല്ലു കേസ്, മിന്നൽ മുരളി

ഒരു തെക്കൻ തല്ലു കേസ്
Oru Thekkan Thallu Case on Asianet Movies

വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7 മണിക്ക് അരവിന്ദന്റെ അതിഥികളും 10 മണിക്ക് ഒരു തെക്കൻ തല്ലു കേസും ഉച്ചക്ക് ഒരു മണിക്ക് മിന്നൽ മുരളിയും വൈകുന്നേരം 4 മണിക്ക് ലളിതം സുന്ദരവും രാത്രി 7 മണിക്ക് പാലത്തു ജാൻവറും 9.30 ന് ഹോം ഉം സംപ്രേക്ഷണം ചെയ്യുന്നു .

ഏപ്രിൽ 16 ഞാറാഴ്‌ച രാവിലെ 7 മണിക്ക് വരുത്തനും 10 മണിക്ക് സൺ‌ഡേ ഹോളിഡേയ്‌സും ഒരു മണിക്ക് ബാംഗ്ലൂർ ഡേയ്സും വൈകുന്നേരം 4 മണിക്ക് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും രാത്രി 7 മണിക്ക് സീതാരാമവും 10 മണിക്ക് സ്ട്രീറ്റ് ലൈറ്റും സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

സമയം
സിനിമ
06.00 AM പ്ലേ ബാക്ക്
07:00 AM അരവിന്ദന്റെ അതിഥികള്‍
10:00 AM ഒരു തെക്കൻ തല്ലു കേസ്
01:00 PM മിന്നൽ മുരളി
04:00 PM ലളിതം സുന്ദരം
07:00 PM പാലത്തു ജാൻവര്‍
09:30 PM ഹോം
02:30 AM സാജന്‍ ബേക്കറി സിന്‍സ് 1962
05:30 AM നാദിയ കൊല്ലപ്പെട്ട രാത്രി
Asianet Movies HD
Asianet Movies HD

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു